Jump to content
സഹായം

"ജി. ബി. യു പി. എസ്. എത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| ലോഗോ=
| ലോഗോ=
| logo_size=50px
| logo_size=50px
}}
}}<gallery>
പ്രമാണം:21440-PKD-KUNJ-ARAV.jpg
</gallery>


 
== ചരിത്രം ==
==ചരിത്രം==
  '''കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ. [[ജി. ബി. യു പി. എസ്. എത്തനൂർ/ചരിത്രം|കൂടുതലറിയാം]]'''  
  '''കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ.നിരവധി ഗുരുനാഥൻമാരുടെ ശിക്ഷണത്തിൽ ജീവിത മേന്മയും അനുഭവ മഹിമയും കൈമുതലാക്കി നാടിൻറെ നാനാവിധ മേഖലകളിൽ അവരവരുടെ കൃത്യാന്തരങ്ങളിൽ വ്യാപൃതരായി കഴിയുകയാണ് ഇവിടത്തെ ശിഷ്യഗണങ്ങൾ .അതുകൊണ്ടുതന്നെ ജീവിതത്തിൻറെ പടവുകളിൽ ഉൾക്കാഴ്ചയും പ്രവർത്തി പഥങ്ങളിൽ നൽക്കാഴ്ചയുമായി അറിവിൻറെ ആത്മസത്തയിൽ മായാമുദ്രയായി പരിലസിക്കുകയാണ് ജി ബി യുപിഎസ് എത്തനൂർ.''' '''1912 ആശ്രമ മാതൃകയിൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അധീനതയിൽ ചെറുവട്ടത്ത് ഗോപാലൻനായർ  പാണ്ടലങ്ങാട് ഗോപാലൻനായർ എന്നിവർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം പള്ളിക്കൂടങ്ങൾ നിർമ്മിച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ചു.പിന്നീട് ഇവ രണ്ടും സമന്വയിപ്പിച്ച് പാലത്തിനടുത്ത് 25 സെൻറ് സ്ഥലത്ത് 125 രൂപ വാടകയ്ക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ തുടങ്ങി. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതമൂലം 1997ൽ പിട്ടുപീടികയിലെ ടൂറിസ്റ്റ് ബംഗ്ലാവിൽ എൽ പി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കാൻ അനുമതി കിട്ടി .1999 ആയപ്പോൾ വിദ്യാലയം പൂർണമായി ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റപ്പെട്ടു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 133: വരി 134:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.679848,76.647543|zoom=12}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ സഞ്ചരിച്ചു കൊടുവായൂർ ഹൈസ്കൂൾ മുന്നിലൂടെ പിട്ടുപീടിക ജംഗ്ഷൻ അടുത്തെത്തിയാൽ വിദ്യാലയത്തിലെത്താം  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ സഞ്ചരിച്ചു കൊടുവായൂർ ഹൈസ്കൂൾ മുന്നിലൂടെ പിട്ടുപീടിക ജംഗ്ഷൻ അടുത്തെത്തിയാൽ വിദ്യാലയത്തിലെത്താം  


വരി 144: വരി 139:


*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ  കുഴൽമന്ദത്തിനടുത്തു കൊടുവായൂർ റോഡിലൂടെ 5 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ  കുഴൽമന്ദത്തിനടുത്തു കൊടുവായൂർ റോഡിലൂടെ 5 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
{{Slippymap|lat=10.679848|lon=76.647543|width=800px|zoom=18|width=full|height=400|marker=yes}}
 


|--


|--


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248167...2533913" എന്ന താളിൽനിന്ന് ശേഖരിച്ചത്