Jump to content
സഹായം

"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

246 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)
(boldness)
വരി 85: വരി 85:
* എന്ററന്സ് പരിശീലനം  
* എന്ററന്സ് പരിശീലനം  
* എസ്.പി.സി  യൂണിറ്റ്.
* എസ്.പി.സി  യൂണിറ്റ്.
* NSS UNIT


==പ്രവേശന രീതി==
==പ്രവേശന രീതി==
എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 60% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും.  
ജീവനക്കാര്
 
1. അക്കാദമിക്
അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്.  
പ്രധാന അധ്യപര് ഉള്പ്പടെ 12 അധ്യാപകര്.
 
2. ഓഫീസ്
അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്.  
സീനിയര് സൂപ്രണ്ട് ഉള്പ്പടെ 6 പേര്
 
3. ഹോസ്റ്റല്
ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് '''60%''' പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, '''30%''' പട്ടികജാതി വിഭാഗം കുട്ടികള്ക്കും, '''10%''' മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും.  
വാര്ഡന് ഉള്പ്പടെ 10 പേര്
 
മറ്റുപ്രവര്ത്തനങ്ങള്
അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
കൃഷി
 
നെല്ല്, കപ്പ, വാഴ, മഞ്ഞള്, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികള് തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.
'''ജീവനക്കാര്'''
ഔഷധത്തോട്ടം
വിവിധ ഇനത്തില്പ്പെട്ട 400ല് പരം ഔഷധ സസ്യങ്ങള് നട്ടുവളര്ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.
'''1. അക്കാദമിക്'''
കൗണ്സിലിംഗ്
 
പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള് പരിഹരിക്കുന്നതിനുമായി കൗണ്സിലിംഗ് സംവിധാനം.
പ്രധാന അധ്യപര് ഉള്പ്പടെ 12 അധ്യാപകര്.  
ആരോഗ്യ സംരക്ഷണം
 
എല്ലാമാസവും വിദഗ്ദ ഡോക്ടര്മാരടങ്ങിയ സംഘം സ്കൂള് സന്ദര്ശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്..
'''2. ഓഫീസ്'''
അംഗീകാരം
 
സംസ്ഥാനതലത്തില് സ്കൂളുകള്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്ഡ് 2007-08ലും. 2015-16ൽ സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്.
സീനിയര് സൂപ്രണ്ട് ഉള്പ്പടെ 6 പേര്
 
'''3. ഹോസ്റ്റല്'''
 
വാര്ഡന് ഉള്പ്പടെ '''10''' പേര്
 
'''4.''' '''മറ്റുപ്രവര്ത്തനങ്ങള്'''
 
'''''<u>കൃഷി</u>'''''
 
നെല്ല്, കപ്പ, വാഴ, മഞ്ഞള്, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികള് തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.
 
'''''<u>ഔഷധത്തോട്ടം</u>'''''
 
വിവിധ ഇനത്തില്പ്പെട്ട 400ല് പരം ഔഷധ സസ്യങ്ങള് നട്ടുവളര്ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.
 
'''''<u>കൗണ്സിലിംഗ്</u>'''''
 
പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള് പരിഹരിക്കുന്നതിനുമായി കൗണ്സിലിംഗ് സംവിധാനം.
 
'''''<u>ആരോഗ്യ സംരക്ഷണം</u>'''''
 
എല്ലാമാസവും വിദഗ്ദ ഡോക്ടര്മാരടങ്ങിയ സംഘം സ്കൂള് സന്ദര്ശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്..
 
'''''<u>അംഗീകാരം</u>'''''
 
'''1 .''' സംസ്ഥാനതലത്തില് സ്കൂളുകള്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്ഡ് '''2007-08''' ലും.
 
'''2 .''' '''2015-16''' ൽ സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്.
  ഇന്ത്യന് യൂണിയനിലെ ഏറ്റവും നല്ല മോഡല് റസിഡന്ഷ്യല് സ്കൂള് എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
  ഇന്ത്യന് യൂണിയനിലെ ഏറ്റവും നല്ല മോഡല് റസിഡന്ഷ്യല് സ്കൂള് എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248035" എന്ന താളിൽനിന്ന് ശേഖരിച്ചത്