Jump to content
സഹായം

"സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


== ചരിത്രം ==
== ചരിത്രം ==
                     1905 ഇൽ പള്ളിയോട് ചേർന്ന് മറ്റൊരു സ്ഥലത്ത് ഓലകെട്ടിടത്തിൽ "പുതിയായി പള്ളിക്കൂടം " എന്ന് നാട്ടുകാർ വിളിക്കുന്ന സെന്റ്. ആന്റണീസ് വെർണാകുലർ സ്കൂൾ ആരംഭിച്ചു.ആരംഭകാലത്ത് സെബാസ്റ്റ്യൻ, ഗോവിന്ദമേനോൻ,പാറുക്കുട്ടിയമ്മ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ചുറ്റുമതിലില്ലാത്ത ചാണകം മെഴുകിയ, ബെന്ജില്ലാത്ത സ്കൂളിലായിരുന്നു തുടക്കം. അന്ന് പനയോലയും എഴുത്താണിയും ഉപയോഗിച്ചായിരുന്നു എഴുത്ത്.കുട്ടികൾ തെറ്റിച്ചാൽ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി തുടയിൽ കുത്തി നോവിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അതൊരു പൂർണ പ്രൈമറി സ്കൂളായി മാറി.അക്കാലത്ത് കൊങ്ങിണി വിഭാഗത്തിൽ പെട്ട ഒരു പ്രഭു മാസ്റ്റർ കൊടുങ്ങല്ലൂരിൽ നിന്നും റാവു മാസ്റ്റർ ഈ സ്കൂളിൽ വന്നു പഠിപ്പിച്ചിരുന്നു. ആ അധ്യാപകർ രണ്ടുപേരും മുടി കുടുമ ആയി കെട്ടിവച്ചു വരുന്നത് കാണുന്നത് കുട്ടികാൾക്ക് ഒരു വിനോദമായിരുന്നു. പിന്നീട് സ്കൂൾ വികസിച്ചതോട് കൂടി ഫിലിപ്,ജോസ്ഫ് എന്നാ അധ്യാപകരും കൂടി വന്നു ചേർന്നു.കൂടതൽ വായികുക കൂടതൽ വായികുക
                     1905 ഇൽ പള്ളിയോട് ചേർന്ന് മറ്റൊരു സ്ഥലത്ത് ഓലകെട്ടിടത്തിൽ "പുതിയായി പള്ളിക്കൂടം " എന്ന് നാട്ടുകാർ വിളിക്കുന്ന സെന്റ്. ആന്റണീസ് വെർണാകുലർ സ്കൂൾ ആരംഭിച്ചു.ആരംഭകാലത്ത് സെബാസ്റ്റ്യൻ, ഗോവിന്ദമേനോൻ,പാറുക്കുട്ടിയമ്മ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ചുറ്റുമതിലില്ലാത്ത ചാണകം മെഴുകിയ, ബെന്ജില്ലാത്ത സ്കൂളിലായിരുന്നു തുടക്കം. അന്ന് പനയോലയും എഴുത്താണിയും ഉപയോഗിച്ചായിരുന്നു എഴുത്ത്.കുട്ടികൾ തെറ്റിച്ചാൽ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി തുടയിൽ കുത്തി നോവിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അതൊരു പൂർണ പ്രൈമറി സ്കൂളായി മാറി.അക്കാലത്ത് കൊങ്ങിണി വിഭാഗത്തിൽ പെട്ട ഒരു പ്രഭു മാസ്റ്റർ കൊടുങ്ങല്ലൂരിൽ നിന്നും റാവു മാസ്റ്റർ ഈ സ്കൂളിൽ വന്നു പഠിപ്പിച്ചിരുന്നു. ആ അധ്യാപകർ രണ്ടുപേരും മുടി കുടുമ ആയി കെട്ടിവച്ചു വരുന്നത് കാണുന്നത് കുട്ടികാൾക്ക് ഒരു വിനോദമായിരുന്നു. പിന്നീട് സ്കൂൾ വികസിച്ചതോട് കൂടി ഫിലിപ്,ജോസ്ഫ് എന്നാ അധ്യാപകരും കൂടി വന്നു ചേർന്നു.കൂടതൽ വായികുക  
                  നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാൻ കണക്കൻ, കളരിക്കുറപ്പ്, ഈഴവർ, ലത്തീൻ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികൾ തോർത്തുമുണ്ട് ധരിച്ചാണ്സ്കൂളിൽ വന്നിരുന്നത്.
               
                  മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളിൽ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലർന്ന കൊങ്ങിണി ഭാഷയാണ് അവർ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. 1966ഇൽ അഞ്ചാം തരവും 1982 ഇൽ യു പി സ്കൂളും ആയിത്തീർന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247792" എന്ന താളിൽനിന്ന് ശേഖരിച്ചത്