Jump to content
സഹായം

"എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചെ.) (ചിത്രങ്ങൾ)
(ചരിത്രം)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്കൂളിൻറെ ചരിത്രം...
1949 ൽ ആരംഭിച്ച വിദ്യാലയമാണിത്.തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്ന ഈ പ്രദേശത്തെ ഏക പൊതു സ്ഥാപനമായിരുന്നു ഈ സ്കൂൾ. ഈ പ്രദേശത്തെ മുഴുവൻ ആളുകളും വിദ്യ അഭ്യസിച്ചത് ഇവിടെ നിന്നാണ്.1 മുതൽ 5 വരെയുള്ള ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയമാണിത്. ഇവിടെ നിലവിൽ പ്രീ പ്രൈമറി അടക്കം 8 പേർ ജോലി ചെയ്യുന്നു.സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളുകൾ ഈ പ്രദേശത്തുണ്ട്, മത്സ്യ ബന്ധനവും ചകിരി പിരിക്കലുമാണ് പ്രധാന ജോലികൾ. അക്കാദമിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണിത്. ടൂറിസം മേഖലയിൽ അനന്ത സാധ്യതയുള്ള ഒയസ്റ്റർ ഒപേര പോലുള്ള ഹൌസ് ബോട്ടുകളുള്ള പ്രദേശമാണിത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247734" എന്ന താളിൽനിന്ന് ശേഖരിച്ചത്