Jump to content
സഹായം

"ജി എം എൽ പി എസ് ഉണ്ണികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ  
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ  
സ്ഥാപനം 1924  ൽ ആണ് സ്ഥാപിതമായത്   
സ്ഥാപനം 1924  ൽ ആണ് സ്ഥാപിതമായത്   
[[ജി എം എൽ പി എസ് ഉണ്ണികുളം/ചരിത്രം|കൂടുതൽ വായിക്കുക]] 
==ചരിത്രം==
==ചരിത്രം==


         താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .91 വർഷങ്ങൾക്കു മുൻപ് ചെറാ ളൻ വീട്ടിൽ ചേക്കുട്ടി മുസ്‌ലിയാർ ,തിരുവോട്ടു കുഞ്ഞിഹസ്സൻ എന്നിവരുടെ നേതൃ ത്വ ത്തിൽ ഓത്തുപള്ളിയായി ആരംഭിച്ചതാണ് ഈ വിദ്യാലയം. മതപഠനവും സ്കൂൾ വിദ്യാഭ്യാസവും ഒരേ സമയം നടത്തിയ ഓത്തുപള്ളി പിന്നീട് ഡിസ്ട്രിക്‌ട് ബോർഡ് സ്കൂൾ ആയി .1924 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കുലുക്കിലേരി രാവുണ്ണിനായർ നി ർ മിച്ചുനൽകിയ ഈ കെട്ടിടം  ഇപ്പോൾ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ ബാലാമണിയമ്മയുടെ കൈവശത്തിലാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഓരോ ക്ലാസും ഒരു ഡിവിഷനുമായി 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ 44 വിദ്യാർത്ഥികളും 7 ജീവനക്കാരുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത് ...  .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
         താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .  
[[പ്രമാണം:SCHOOL 123.jpg|ലഘുചിത്രം]]
[[പ്രമാണം:SCHOOL 123.jpg|ലഘുചിത്രം]]


27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247497" എന്ന താളിൽനിന്ന് ശേഖരിച്ചത്