Jump to content
സഹായം

"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

'''മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
'''മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ''<nowiki/>''' എന്ന പേരിലാണ് അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''

==='''ചരിത്രം'''===
==='''ചരിത്രം'''===
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936 ൽ ഈ വിദ്യാലയം  ആരംഭിച്ചു.
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക്  പ്രഥമധ്യാപകനായ  ശ്രീ. സി റ്റി ചെറിയാൻ  അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 48 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1208 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക്  പ്രഥമധ്യാപകനായ  ശ്രീ. സി റ്റി ചെറിയാൻ  അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 53 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.
രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു.
രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.
വരി 78: വരി 78:
* സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണികഴിപ്പിച്ചു  
* സ്കൂളിന്റെ പഴക്കമുള്ള കെട്ടിടമായ മാർ ഇവാനിയോസ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയ ബഹുനില കെട്ടിടം പണികഴിപ്പിച്ചു  

* ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരണം നടത്തപ്പെട്ടിരിക്കുന്നു
* ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.
* വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 39 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .
* വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 39 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .

വരി 84: വരി 84:

===''' പാഠ്യേതര പ്രവർത്തനങ്ങൾ '''===
===''' പാഠ്യേതര പ്രവർത്തനങ്ങൾ '''===
* പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ കുട്ടികൾ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ്  ഉയർത്തി
* പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ കുട്ടികൾ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല,  റവന്യു, സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ്  ഉയർത്തി
* എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് വൈസ് എക്സിബിഷൻ നടന്നുവരുന്നു
* എല്ലാ വെള്ളിയാഴ്ചകളിലും ഭാഷാടിസ്ഥാനത്തിൽ എക്സിബിഷൻ നടന്നുവരുന്നു
* എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
* എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1 30 വരെ എസ് എച്ച് തരംഗിണി എന്ന പേരിൽ സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നു
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക്  IEDC പിന്തുണ ലഭ്യമാണ്  
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക്  IEDC പിന്തുണ ലഭ്യമാണ്  
വരി 91: വരി 91:

==='''ദിനാചരണങ്ങൾ  '''===
==='''ദിനാചരണങ്ങൾ  '''===
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി.

==='''മികവ് പ്രവർത്തനങ്ങൾ'''===
==='''മികവ് പ്രവർത്തനങ്ങൾ'''===
വരി 119: വരി 124:

'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു.
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർ‍ഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത്
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി

'''സംഘടനകൾ'''
'''സംഘടനകൾ'''
വരി 135: വരി 136:

  '''മാനേജ്മെന്റ് '''
  '''മാനേജ്മെന്റ് '''
മലങ്കര കാത്തലിക് മാനേജ്മെന്റ് -  പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം  വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Sleebadas Charivupurayidathil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.  ശ്രീ. സി റ്റി ചെറിയാൻ  ആണ് ഈ വിദ്യാലയത്തിന്റെ 2021 മുതൽ പ്രഥമ അധ്യാപകൻ.
മലങ്കര കാത്തലിക് മാനേജ്മെന്റ് -  പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം  വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Paul Nilackael Thekkethil ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.  ശ്രീ. സി റ്റി ചെറിയാൻ  ആണ് ഈ വിദ്യാലയത്തിന്റെ 2021 മുതൽ പ്രഥമ അധ്യാപകൻ.

=== '''മുൻ സാരഥികൾ'''===
=== '''മുൻ സാരഥികൾ'''===
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245820" എന്ന താളിൽനിന്ന് ശേഖരിച്ചത്