"അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
14:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അർത്തുങ്കൽ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് സെന്റ് ഫ്രാൻസിസ് അസീസി എൽ.പി. സ്കൂൾ എന്ന ഈ വിദ്യാലയം 1903 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു.ഫാദർ സെബാസ്റ്റ്യൻ പ്രസന്റേഷന്റെ ശ്രമഫലമായി 1904 സർക്കാർ അംഗീകാരം ലഭിച്ചു. തീരദേശ ജനതയുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിൻറെ പ്രധാനലക്ഷ്യം. 1924 ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് അർത്തുങ്കൽ പള്ളിക്കു കൈവന്നു. തുടർന്ന് സ്കൂൾ ആലപ്പുഴയുടെ കീഴിൽ കോർപ്പറേറ്റ് മാനേജ്മെൻറ് ആയതോടെ മാനേജ്മെൻറ് സെബാസ്റ്റ്യൻ ഗവൺമെൻറ് ലഭിച്ചു സർക്കാർ അംഗീകാരത്തോടെ 2003 ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആയി അനുവദിച്ചു ഇപ്പോൾ ആകെ ഉള്ളത് കൂടാതെ ഓഫീസിലെ കമ്പ്യൂട്ടറും എന്നിവയും പ്രത്യേകം ഉണ്ട് തീരദേശവാസികൾ ആയ മത്സ്യത്തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിച്ചിരുന്നത് മത്സ്യബന്ധനത്തിൽ നിന്നു കിട്ടുന്ന പിതാവിൻറെ വരുമാനവും കയറിയിരിക്കുന്ന മാതാവിൻറെ വരുമാനം കൊണ്ടാണ് ഇവരുടെ വീട് കഴിഞ്ഞിരുന്നത് 268 കുട്ടികൾ 123 ആൺകുട്ടികളും 104 പെൺകുട്ടികളും അധ്യാന വർഷം ഇവിടെ പഠിക്കുന്നു ഇത്തരത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ അക്ഷരങ്ങളുമായി മാറാൻ അന്നത്തെപ്പോലെ ഇന്നും ഈ വിദ്യാലയത്തിന് സാധിക്കുന്നു പ്രവർത്തനംകൊണ്ട് സമീപത്തെ ജോണി ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് സമീപത്തെ അംഗൻവാടികളിൽ മറ്റു സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യാപാരി വ്യവസായികളുടെ മക്കൾ ഇന്നിവിടെ വിദ്യ അഭ്യസിക്കുന്നു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ ഈ സ്കൂൾ 2013 ആലപ്പുഴ രൂപതയിലെ 19 എൽപി സ്കൂളിൽ നിന്ന് ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് കരസ്ഥമാക്കി സെൻറ് ഫ്രാൻസിസ് അസീസി എച്ച്എസ്എസ് ആദ്യകാല ഹെഡ്മാസ്റ്റർമാരായ ആയ ശ്രീ നോബർട്ട് ജോർജ്ജ്, ശ്രീ ഈ. എം ജോൺ, ശ്രീ ജോസഫ് മാത്തൻ, അദ്ദേഹത്തിൻറെ പുത്രനും സയന്റിസ്റ്റുമായ സ്വരൂപ് മാത്തൻ (അമേരിക്ക) ആയുർവേദ വിദഗ്ധനായ തോമസ് വൈദ്യൻ ന്യൂറോളജി ഡോക്ടർ സജി ഡോക്ടർ അരുൺ സംസ്ഥാനതലത്തിൽ വോട്ടിൽ റെക്കോർഡ് കരസ്ഥമാക്കിയ ശ്രീ ബെഞ്ചമിൻ മാത്രം രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധി പേരും ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയം എല്ലാകാലത്തും അർത്തുങ്കൽ നിവാസികൾക്ക് ഒരു അഭിമാനമായി നിലകൊള്ളുന്നു{{PSchoolFrame/Pages}} |