Jump to content
സഹായം

"എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84: വരി 84:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* കുഞ്ഞുണ്ണി പുരസ്ക്കാരം.
* പ്രശസ്ത എഴുത്തുകാരൻ ഒഎൻവി കുറുപ്പിന് അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് അന്നത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾ എഴുതിയ കത്തിന് ഒ എൻ വി കുറുപ്പ് മറുപടി നൽകി.
* മലയാള മനോരമ നല്ല പാഠം പുരസ്കാരം 2016 ൽലഭിച്ചു.
* ശാസ്ത്രമേള ഗണിതമേള കലാമേള എന്നിവയിൽ സമ്മാനങ്ങൾ .
* ജില്ലാ കലോത്സവങ്ങളിൽ  നിരവധി പരിപാടികൾക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .
* എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പിന് അംഗീകാരം.
* നിരവധിതവണ സംസ്കൃത സ്കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
* തളിര് ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ് . പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവും കേരളത്തിലെ സാഹിത്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പരേതനായ ശ്രീ എ.പി ഗോപാലൻ, ദേശീയ രാഷ്ട്രീയത്തിൽ കായംകുളത്തിന്റെ സംഭാവനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്  ഇന്ത്യയുടെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം ശ്രീ എസ് രാമചന്ദ്രൻ പിള്ള, കായംകുളം എംഎസ്എം കോളേജ് പ്രഫസറും പ്രഭാഷകനും കവിയുമായ ശ്രീ കോഴഞ്ചേരി രവീന്ദ്രനാഥ്, സാഹിത്യ സാംസ്കാരിക മേഖലകളിൽ ധാരാളം സംഭാവനകൾ ചെയ്തിട്ടുള്ളതും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ രാജപ്പൻ ചെട്ടിയാർ, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പെരിങ്ങാല പഞ്ചായത്ത് അംഗമായിരുന്ന  ശ്രീ  ഇളയകുഞ്ഞ്, മുൻ പ്രസിഡൻ്റും ആലപ്പുഴ ജില്ലാ കോൺഗ്രസിൻറെ മുതിർന്ന നേതാവുമായ ശ്രീ എൻ രവി, സാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ദേവസ്വംബോർഡ് ഉദ്യോഗസ്ഥനായ ശ്രീ കുമ്പളത്ത് മധുകുമാർ, ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ പരേതനായ ശ്രീ എസ് രാധാകൃഷ്ണൻ, ഗവൺമെൻറ് എൻജിനീയറിങ് കോളേജ് അധ്യാപകനായ ഡോ. ശ്രീനി, തുടങ്ങിയ ഒട്ടനവധി പ്രമുഖർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
#
#
#
#
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244815" എന്ന താളിൽനിന്ന് ശേഖരിച്ചത്