Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
(.)
വരി 67: വരി 67:
'''"വിത്തമെന്തിന്നുമർത്ത്യനു<br />
'''"വിത്തമെന്തിന്നുമർത്ത്യനു<br />
'''വിദ്യ കൈവശമാവുകിൽ"<br />'''
'''വിദ്യ കൈവശമാവുകിൽ"<br />'''
<big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ സ്ഥിതിചെയ്യുന്നത്.പള്ളിപ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യസ മണ്ഡലത്തിലെ തിലകക്കുറിയാണ് അനേകായിരങ്ങൾക്ക് അക്ഷരപുണ്യം പകർന്ന് നൽകിയ ഈ സരസ്വതീ ക്ഷേത്രം</big>
<big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ സ്ഥിതിചെയ്യുന്നത്.പള്ളിപ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യസ മണ്ഡലത്തിലെ തിലകക്കുറിയാണ് അനേകായിരങ്ങൾക്ക് അക്ഷരപുണ്യം പകർന്ന് നൽകിയ ഈ സരസ്വതീ ക്ഷേത്രം ..[[നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ചരിത്രം|തുടർന്നു വായിക്കുക]]</big>
==<font color=0000ff> ചരിത്രം</font> ==
==<font color=0000ff> ചരിത്രം</font> ==
<big>ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽഒന്നാണ് നടുവട്ടംസ്കൂൾ.വിദ്യാഭ്യാസം മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവർത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം.നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രത്തിന്റെ നാൾവഴിയിൽ അജ്ഞതയുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതയെ പുരോഗതിയുടേയും എെശ്വര്യത്തിന്റേയും പന്ഥാവിലേക്ക് കൈപിടിച്ചുയർത്താൻ അനേകം പുണ്യാത്മാക്കൾ ത്യാഗപൂർണ്ണമായ സേവനങ്ങൾ സ്വയം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ആ സുകൃതികളുടെ സ്മരണകൾക്ക് മുൻപിൽ നമസ്ക്കരിക്കുന്നു. സാധാരണക്കാരായ ഇന്നാട്ടുകാർക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേൽ”സ്ക്കൂൾ എന്നപേരിൽ അറിയപ്പെട്ട നായർസമാജം പ്രൈമറി സ്ക്കൂൾസ്ഥാപിക്കപ്പെടുന്നത്. 1947  ൽഇതിന്റെ എൽ.പി വിഭാഗം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽരേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂൾ1966-ൽഹൈസ്ക്കൂളായും1997-ൽ വൊക്കേഷണൽ  ഹയർസെക്കന്ററി സ്ക്കൂളായുംഉയർത്തപ്പെട്ടു.2002 മുതൽ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.</big>

വരി 254: വരി 254:
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />
<references />-->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244397" എന്ന താളിൽനിന്ന് ശേഖരിച്ചത്