Jump to content
സഹായം

"സെന്റ് തോമസ് എൽ.പി.എസ് ഉപ്പുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ഉപ്പുകുളം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിജ്ഞാനവും വിദ്യാഭ്യാസവും  പുരോഗതിയും തീർത്തും അപ്രാപ്യമായിരുന്ന മലയോരമേഖലയിൽ പുരോഗതിയുടെ വെള്ളിവെളിച്ചം വീശിക്കൊണ്ട്  നന്മയുടെ തിരിനാളങ്ങളായി അനേകം മക്കളെ സമൂഹത്തിന്റെ ഉന്നതധാരാരായിലേക്ക് എത്തിക്കുവാൻ വിദ്യാഭ്യാസ    
}}പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ഉപ്പുകുളം എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ തോമസ് എൽ പി എസ്‌  ഉപ്പുകുളം  വിജ്ഞാനവും വിദ്യാഭ്യാസവും  പുരോഗതിയും തീർത്തും അപ്രാപ്യമായിരുന്ന മലയോരമേഖലയിൽ പുരോഗതിയുടെ വെള്ളിവെളിച്ചം വീശിക്കൊണ്ട്  നന്മയുടെ തിരിനാളങ്ങളായി അനേകം മക്കളെ സമൂഹത്തിന്റെ ഉന്നതധാരാരായിലേക്ക് എത്തിക്കുവാൻ വിദ്യാഭ്യാസ  പ്രവർത്തനങ്ങൾക്ക്  നവോന്മേഷവും ഊർജ്ജവും കരുത്തും  നൽകികൊണ്ട് എന്നുംവ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കർമ്മലീത്ത  സഭയുടെ പാലക്കാട് ജയക്രി സ്റ്റോ എഡ്യൂക്കേഷൻ ഏജൻസിയുടെ  കീഴിൽ മണ്ണാർക്കാട് താലൂക്കിലെ  അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ  1983 ൽ സെപ്റ്റംബർ ഒന്നാം  തീയതി സെന്റ്‌ തോമസ് എൽ പി എസ്‌  ഉപ്പുകുളം ദേശത്തു അക്ഷരജ്യോതിയായി പിറവികൊണ്ടു. കോർപ്പറേറ്റ് മാനേജരായ സി . പ്രീമ പ്രധാന അധ്യപികയായ സി  റോസറിറ്റ എന്നിവരായിരുന്നു ഈ  സ്ഥാപനത്തോടുള്ള സെന്റ് വില്യം സ്  പള്ളിയോടനു ബന്ധി ച്ചുള്ള സ്ഥലത്താണ് അക്ഷരജ്ഞാനം തുടങ്ങയത്  .  
----
----
== ചരിത്രം ==
== ചരിത്രം ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244132" എന്ന താളിൽനിന്ന് ശേഖരിച്ചത്