|
|
വരി 67: |
വരി 67: |
|
| |
|
| ==ചരിത്രം== | | ==ചരിത്രം== |
| തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. | | തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. |
| ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി.
| |
| ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു
| |
| 1938-ൽഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ൽഅദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു. 1961 -ൽഗവൺമെൻറ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു. 1991-ൽശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കൻററി സ്കൂളായിഉയ൪ത്തി.
| |
| ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നൽകി. ശ്രീ. പി.മാധവൻപിളള സാറിൻറെ കാലത്ത് തെക്ക൯ കേരളത്തിലെ ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങൽവിദ്യാഭ്യാസ ജില്ലയിൽഎസ്. എസ്. എൽ.സി വിജയത്തിൽഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാൻകഴിഞ്ഞത് അഭിമാനാ൪ഹംതന്നെ.
| |
| ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളിൽപ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
| |
| ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്.
| |
| | |
| ==ഭൗതികസൗകര്യങ്ങൾ== | | ==ഭൗതികസൗകര്യങ്ങൾ== |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |