Jump to content
സഹായം

"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Old student details
(Old student details)
വരി 68: വരി 68:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇരിഞാലക്കുട നഗരത്തിനടൂത്തുള്ള എസ്.എൻ.നഗറീൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രി.സി.ആർ.കേശവൻ വൈദ്യർ 1963-ൽ സ്ഥാപിച്ച എസ്.എൻ സ്കൂളുകൾ. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഇരിങ്ങാലക്ക‍ുട നഗരത്തിനടൂത്തുള്ള എസ്.എൻ.നഗറിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ഹയർസെക്കന്ററി സ്‍കൂൾ. പ്രമുഖ വ്യവസായിയും സാമൂഹ്യപരിഷ്‍കർത്താവുമായിരുന്ന സി.ആർ.കേശവൻ വൈദ്യർ ആണ് 1963-ൽ എസ്.എൻ സ്‍ക‍ൂൾ സ്ഥാപിച്ചത്. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
ഒരു നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുുറിച്ച് മത ജാതീയ ചിന്തകൾക്കതീതമായി മനുഷ്യർ ഒന്നാണെന്ന് ഉദ്ഘോഷിച്ച മഹാനായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിച്ച് കാണിച്ചു തന്ന മഹാനായ സി.ആർ കേശവൻ വൈദ്യരുടെ വിശാലമനസ്കതയുടെ മകുടോദാഹരണമാണ് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കാട്ടുങ്ങച്ചിറയിൽ രൂപം കൊണ്ട എസ്.എൻ വിദ്യാലയ സമുച്ചയം.1963 ഏപ്രിൽ മാസം 21-ന് ശ്രീനാരായണ ടീച്ചർ  ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്കൂളൂം എസ്.എൻ.ഹൈസ്കൂളൂം ആരംഭീച്ചൂ. ബഹുമാന്യനായ ശ്രി.ശീവരാമ  കൃഷ്ണ അയ്യർ ഹൈസ്കൂളീന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഒരു നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുുറിച്ച് മത ജാതീയ ചിന്തകൾക്കതീതമായി മനുഷ്യർ ഒന്നാണെന്ന് ഉദ്ഘോഷിച്ച മഹാനായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിച്ച് കാണിച്ചു തന്ന മഹാനായ സി.ആർ കേശവൻ വൈദ്യരുടെ വിശാലമനസ്കതയുടെ മക‍ുടോദാഹരണമാണ് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കാട്ടുങ്ങച്ചിറയിൽ രൂപം കൊണ്ട എസ്.എൻ വിദ്യാലയ സമുച്ചയം. 1963 ഏപ്രിൽ മാസം 21-ന് ശ്രീനാരായണ ടീച്ചർ  ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്‍കൂളൂം എസ്.എൻ.ഹൈസ്‍കൂളൂം ആരംഭിച്ചൂ. ബഹുമാന്യനായ ശ്രി.ശിവരാമകൃഷ്ണ അയ്യർ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== [[എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== [[എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
വരി 97: വരി 97:


== [https://www.snhss.com/ മാനേജ്‍മെന്റ്] ==
== [https://www.snhss.com/ മാനേജ്‍മെന്റ്] ==
ശ്രി.സി.ആർ. സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡൂക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡൂ ജേതാവായ ശ്രി.പി.കെ.ഭരതൻ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു.  
ശ്രീ.സി.ആർ.കേശവൻ വൈദ്യർ സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡ്യുക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രി.പി.കെ.ഭരതൻ മാസ്റ്റർ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു.  
{| class="wikitable sortable"
{| class="wikitable sortable"
|+പ്രധാനാധ്യാപകർ:
|+പ്രധാനാധ്യാപകർ:
വരി 175: വരി 175:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* '''Sri .T V INNOCENT      --CINE ARTIST IN MALAYALAM
* '''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D ശ്രീ.ടി.വി.ഇന്നസെന്റ്]'''          '''-''' സിനിമ നടൻ, മുൻ ലോകസഭാംഗം
* '''Sri .ASOKAN CHARUVIL -- MALAYALAM LITERATURE'''
* '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B6%E0%B5%8B%E0%B4%95%E0%B5%BB_%E0%B4%9A%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B5%BD ശ്രീ.അശോകൻ ചരുവിൽ]'''     - ചെറ‍ുകഥാകൃത്ത്
* '''Sri. P K BHARATHAN    -- MALAYALAM LITERATURE'''
* [https://greenbooksindia.com/p-k-bharathan '''ശ്രീ.പി.കെ.ഭരതൻ''']              - നോവലിസ്റ്റ്, തിരക്കഥാകൃത്ത്, അധ്യാപകൻ.
*'''Sri. BALAKRISHNAN ANCHATH --MALAYALAM LITERATURE'''
* '''ശ്രീ.ബാലകൃഷ്‍ണൻ അഞ്ചത്ത്''' - മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ       
* '''Sri P R BIJOY            --CIRCLE INSPECTOR'''
*'''ശ്രീ.പി.ആർ.ബി‍ജോയ്'''           - ഡി.വൈ.എസ്.പി
* '''Sri  P R JIJOY           --- CINE ARTIST'''
* [https://www.mathrubhumi.com/movies-music/news/suriya-movie-jai-bhim-malayalam-actor-pr-jijoy-trainer-lijomol-prakashraj-1.6153044 '''ശ്രീ.പി.ആർ.ജിജോയ്''']          - സിനിമ നടൻ, അസോസിയേറ്റ് പ്രൊഫസർ പ‍ൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
* '''Dr. P M SHAFATH      ---FAMOUS MAGICIAN'''
* '''ഡോ.പി.എം.ഷഫാത്ത്'''           - പ്രശസ്ത മജീഷ്യൻ
* '''ATHIRA PATEL        --- CINE ARTIST'''
* '''[https://ml.wikipedia.org/wiki/%E0%B4%86%E0%B4%A4%E0%B4%BF%E0%B4%B0_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87%E0%B5%BD ആതിര പട്ടേൽ]'''                   - സിനിമ നടി
'''
'''


109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244011" എന്ന താളിൽനിന്ന് ശേഖരിച്ചത്