Jump to content
സഹായം

"ഗവ. എൽ പി എസ് തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു കണ്ണി ചേർത്തു
(ചെ.) (ഇൻഫോബോക്സിൽ മാറ്റം വരുത്തി)
(ഒരു കണ്ണി ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S.THONNAKKAL}}
{{prettyurl|G.L.P.S.THONNAKKAL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 71: വരി 71:
==സ്കൂൾ ചരിത്രം==
==സ്കൂൾ ചരിത്രം==


ഇടയ്ക്കൊട്‌  വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ്  തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.  ഈ പള്ളിക്കുടത്തിന്റെ  സ്ഥാപകൻ ശ്രീ.ഹരിഹര അയ്യർ ആണു.  സ്ക്കൂളിലെ ആദ്യ അധ്യാപകനെയോ വിദ്യാർത്ഥിയേയൊ കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല.
ഇടയ്ക്കൊട്‌  വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ്  തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.  
                       
പ്രക്രുതി ക്ഷോഭം മൂലം ഈ കുടിപള്ളിക്കൂടം തകരുകയും തുടർന്ന് മേൽ തോന്നയ്ക്കൽ വില്ലേജിൽ പുന്നൈക്കുന്നം വീട്ടിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും ചെയ്തു.  കൊല്ലവർഷം
1080-81 കാലഘട്ടത്തിൽ സ്കൂൾ കുടവൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മാതേവർക്കുന്നിലേക്കു മാറ്റി സ്ഥാപിച്ചു.  ശ്രീ. പത്മനാഭ അയ്യർ ആണു അന്നത്തെ പ്രധാന അധ്യാപകൻ.
ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്ത്തികൾ പാലോട് ഗോവിന്ദപിള്ള, പുന്നൈക്കുന്നം കുഞ്ചുപിള്ള, മഠത്തു വിളാകം കേശവപിള്ള തുടങ്ങിയവരാണ്.  ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.  സവർണ്ണരെ മാത്രമാണു സ്കൂളിൽ പ്രവേശിപ്പിച്ചിരിന്നത്. തുടർന്നു നിലനിന്നിരുന്ന തർക്കപരിഹാരത്തിനായി ശ്രീ.ആനാട് നാണു ക്കുറുപ്പിന്റെ പരിശ്രഫലമായി തച്ചപ്പള്ളിയിൽ ഒരു സ്കൂൾ അവർണ്ണർക്കായി സ്ഥാപിച്ചു. അതാണു ഇന്നത്തെ തച്ചപ്പള്ളി എൽ.പി.എസ്.
                 
                          തോന്നയ്ക്കൽ ഗവ: എൽ.പി.എസ് 1952-53  കാലഘട്ടത്തിൽ യു,പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.  ഇതിനു ഒരേക്കർ സ്ഥലവും 2000 രൂപയും സംഭാവന ചെയ്തത് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കാണ്.  1960-61 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി മാറി.  1963-64 കാലഘട്ടത്തിൽ എൽ.പി. വേർപെടുത്തി പ്രത്യേക വിഭാകമാക്കി. തോന്നയ്ക്കൽ ഗവ: എൽ.പി.എസ്  ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം  1970 കളുടെ തുടക്കത്തിലാണു ഏറ്റെടുത്തത്. 10ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ച് അതിലേക്ക് പ്രവർത്തനം മാറ്റി. 1977 ഫെബ്രുവരി 16 നു ആയിരുന്നു ഈ കെട്ടിടത്തിന്റെ ഉത്ഘാടനം.
  ഇപ്പോൾ പ്രധമധ്യാപിക ശ്രീമതി. എസ്.എം.ലൈലാബീവി ഉൾപ്പെടെ പതിനാല് അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറിയിൽ 135 കുട്ടികളും എൽ.പി. വിഭാഗത്തിൽ 296കുട്ടികളും ഉൾപ്പെടെ നാനൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.


'''[[ഗവ. എൽ പി എസ് തോന്നയ്ക്കൽ/ചരിത്രം|കൂടുതൽ വായനയ്ക്ക് ...]]'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 114: വരി 108:
|}
|}
{{#multimaps:8.6311375,76.8448135 |zoom=12 }}
{{#multimaps:8.6311375,76.8448135 |zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243967" എന്ന താളിൽനിന്ന് ശേഖരിച്ചത്