എൽ പി എസ് ആറാട്ടുകുളങ്ങര (മൂലരൂപം കാണുക)
13:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്.കൂടാതെ പി.ടി.ഐയുടെ സഹകരണത്തോടെ എൽ.കെ .ജി , യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് , ജൈവവൈവിധ്യ പാർക്ക് ,കുട്ടികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാൻ പാർക്ക് , ക്ലാസ് മുറികൾ , കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി,കുടിവെള്ള കിണർ. കൂടാതെ ബഹുമാനപ്പെട്ട എം എൽ എ യു പ്രതിഭയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പാചകപ്പുര . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |