Jump to content
സഹായം

"പെരുവട്ടൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


പെരുവട്ടൂർ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂർ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് 127 വർഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛൻ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടാതെ അനന്തൻ നായർ‍, അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ,കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ എന്നിവർ ആദ്യകാല അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.ശ്രീമതി പുത്തൻ പുരയിൽ കുഞ്ഞിപ്പെണ്ണ് എന്നിവരിൽ നിന്ന് 1973 ൽ ജനാബ് ഇയ്യഞ്ചേരി ബീരാൻകുട്ടി സാഹിബ് സ്കൂളിൻറെ മാനേജ്മെൻറ് ഏറ്റെടുത്തു.അദ്ദേഹത്തിൻറെ മരണശേഷം ശ്രീമതി ഇയ്യ‍ഞ്ചേരി കുഞ്ഞാമിനയാണ് സ്കൂളിൻറെ മാനേജർ‍.പെരുവട്ടൂർ ,പന്തലായനി,മുത്താമ്പി ,നടേരി ,വിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നു.പ്രധാന അധ്യാപകരുൾപ്പെടെ 9 അദ്ധ്യാപകർ ഈ വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്നു നൽകുന്നു.
പെരുവട്ടൂർ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂർ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് 127 വർഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛൻ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടുതൽ അറിയാൻ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242305" എന്ന താളിൽനിന്ന് ശേഖരിച്ചത്