Jump to content
സഹായം

"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.<br />

ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും  നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറൻസിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാർഡ്1977ലുംനാഷണൽ അവാർഡ് 1978ലും ലഭിക്കുകയുണ്ടായി<br><br />
ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല,ജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളിൽ പലവർഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയിൽ ഈ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി 12 വർ‍‍‍‍‍‍‍‍‍‍‍‍ഷം കായികരംഗത്ത് ഓവറോൾ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിൻെറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശി‍‍‍‍‍‍‍ഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242003" എന്ന താളിൽനിന്ന് ശേഖരിച്ചത്