"ഗവ.യു പി എസ് വയ്ക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് വയ്ക്കര (മൂലരൂപം കാണുക)
13:22, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
ഈ വിദ്യാലയത്തിൽ പഠിച്ച് പ്രശസ്തരായവർ നിരവധിയാണ്. 1966 ൽ ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളിൽ വെച്ച് അധ്യാപകരും പൂർവവിദ്യാർത്ഥികളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകുകയുണ്ടായി . 1997- 98 വർഷത്തെ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ൽ എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക പദ്ധതിയിൽ ചേർത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നൽകുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ൽ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാർഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവർഷം മുതൽവിദ്യാലയത്തിൽ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവർത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . സർവ്വശിക്ഷാ അഭിയാൻ പദ്ധതികളിലുൾപ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കാനായിട്ടുണ്ട് . സ്കൂൾ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽവിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനൽപോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂൾ അങ്കണം മേൽക്കൂരയോടുകൂടിയാക്കിയതിനാൽ സ്കൂൾ വാർഷികമടക്കമുള്ള പരിപാടികൾ നടത്താൻ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവർഷത്തിൽ സർവശിക്ഷാഅഭിയാൻ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയിൽ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാലയമാണ് . | ഈ വിദ്യാലയത്തിൽ പഠിച്ച് പ്രശസ്തരായവർ നിരവധിയാണ്. 1966 ൽ ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളിൽ വെച്ച് അധ്യാപകരും പൂർവവിദ്യാർത്ഥികളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകുകയുണ്ടായി . 1997- 98 വർഷത്തെ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ൽ എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക പദ്ധതിയിൽ ചേർത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നൽകുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ൽ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാർഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവർഷം മുതൽവിദ്യാലയത്തിൽ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവർത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . സർവ്വശിക്ഷാ അഭിയാൻ പദ്ധതികളിലുൾപ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കാനായിട്ടുണ്ട് . സ്കൂൾ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽവിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനൽപോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂൾ അങ്കണം മേൽക്കൂരയോടുകൂടിയാക്കിയതിനാൽ സ്കൂൾ വാർഷികമടക്കമുള്ള പരിപാടികൾ നടത്താൻ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവർഷത്തിൽ സർവശിക്ഷാഅഭിയാൻ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയിൽ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാലയമാണ് . | ||
== '''മാനേജ്‌മെന്റ് [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]''' == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||