"ജി.യു.പി.എസ്. ചളവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി. സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ | അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചളവ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചളവ ഗവൺമന്റ് യു. പി. സ്കൂൾ. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്കൂൽ സ്ഥാപിച്ചതു കാരണം ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി. ചളവ പ്രദേശത്ത് ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രെെമറിയ്ക്ക് 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും പ്രെെമറി രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് മുറികളും 1500 ഓളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറിയും 20 ഓളം കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന ആധുനിക സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |