"ജി എൽ പി എസ് പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പേരാൽ (മൂലരൂപം കാണുക)
13:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം: ചരിത്രം
(→ചരിത്രം: ചരിത്രം) |
|||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''പേരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പേരാൽ '''. ഇവിടെ 24 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 51 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''പേരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പേരാൽ '''. ഇവിടെ 24 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം 51 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പിന്നോക്ക മേഖലയിൽപ്പെട്ട ഒരു | |||
പ്രദേശമാണ് പേരാൽ. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തായി ഒരു വലിയ ആൽമരം | |||
ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി | |||
പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . മുസ്ലിം ന്യൂനപക്ഷവും ദളിത് വിഭാഗത്തിൽപ്പെട്ട പുലയ | |||
സമുദായക്കാരും മാത്രമാണ് ഇവിടുത്തെ ജനവിഭാഗം. തികച്ചും പരിമിതമായ സാഹചര്യത്തിലാണ് ഈ | |||
വിദ്യാലയം പ്രവർത്തിക്കുന്നത് . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് പേരാൽ ജുമാ മസ്ജിദിലെ | |||
മഅ്ദനുൽ ഉലൂം മദ്രസ്സ കെട്ടിടത്തിലാണ് . ഒരു വർഷത്തിനു ശേഷം പുതുതായി നിർമിച്ച സ്കൂൾ | |||
കെട്ടിടത്തിലേക്ക് മാറി. | |||
ആദ്യ ബാച്ചിൽത്തന്നെ 36 കുട്ടികൾ പ്രവേശനം നേടി. കണ്ണൂർ സ്വദേശിയായ രവീന്ദ്രൻ മാഷ് | |||
ആയിരുന്നു എച്ച് . എം ഇൻചാർജും ഏക അധ്യാപകനും. ഈ വിദ്യാലയത്തെ സമുന്നതിയിൽ | |||
എത്തിക്കാനുള്ള തുടക്കത്തിന് ഇദ്ദേഹത്തിൻെറ പങ്ക് നിസ്തുലമാണ് . ഈ പ്രദേശത്തിൻെറ മൂന്ന് കിലോമീറ്റർ | |||
ചുറ്റളവിൽ വേറെ പൈമറി സ്കൂളുകൾ നിലവിലില്ല. ജനവാസം ജനവാസം വളരെ അധികമില്ലെങ്കിലും ഈ | |||
പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയവും ഈ പ്രദേശത്തെ ഏക | |||
സർക്കാർ സ്ഥാപനവും ഈ വിദ്യാലയം ആണ് . | |||
ഈ വിദ്യാലയത്തിൽ 103 വിദ്യാർത്ഥികളും 6 അധ്യാപകരും 2 അനധ്യാപക ജീവനക്കാരും ഉണ്ട് . 1- | |||
4 ക്ലാസുകളിലായി 67 കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികൾ ഉണ്ട് . ക്ലാസ് മുറികൾ, | |||
സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ അഭാവം വെള്ളത്തിൻെറ ദൗർലഭ്യം എന്നിവ ഈ വിദ്യാലയത്തെ | |||
പ്രയാസപ്പെടുത്തുന്നു. സ്കൂൾ പ്രവർത്തനത്തിന് സഹായിക്കുന്ന അന്തരീക്ഷവും മികച്ച പി.ടി.എയും ഈ | |||
വിദ്യായത്തിലുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 105: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |