Jump to content
സഹായം

"ദാറുസലാം എൽ പി എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|  Darusalam L. P. S. Thrikkakara}}..എറണാകുളം  ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ.  ഉപജില്ലയിലെ തൃക്കാക്കര  . എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
{{prettyurl|  Darusalam L. P. S. Thrikkakara}}
 
ദാറുസ്സലാം എൽ പി സ്കൂൾ .
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തൃക്കാക്കര
| സ്ഥലപ്പേര്= തൃക്കാക്കര
വരി 31: വരി 32:


== ചരിത്രം ==
== ചരിത്രം ==
50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര  "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിൻ''' ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ മൂന്നു  ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന്  പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി '''പി.കെ അബ്ദുൽ അസീസ്‌''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരുന്ന '''വി.കെ.മരക്കാർ''' ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹമ്മദ്‌ മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല '''തൃക്കാക്കര  മുസ്ലിം ജമാഅത്തി'''നു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ '''എം.ഐ.അബ്ദുൽ ഷെരീഫിന്റെ'''  നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര  "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിൻ''' ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ മൂന്നു  ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന്  പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി '''പി.കെ അബ്ദുൽ അസീസ്‌''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരുന്ന '''വി.കെ.മരക്കാർ''' ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹ എന്ന മ്മദ്‌ മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല '''തൃക്കാക്കര  മുസ്ലിം ജമാഅത്തി'''നു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ '''എം.ഐ.അബ്ദുൽ ഷെരീഫിന്റെ'''  നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
[[പ്രമാണം:Logoschool.jpg|thumb|സ്കൂൾ ചിഹ്നം]]
[[പ്രമാണം:Logoschool.jpg|thumb|സ്കൂൾ ചിഹ്നം]]


2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241144" എന്ന താളിൽനിന്ന് ശേഖരിച്ചത്