Jump to content
സഹായം

"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
ഇലഞ്ഞി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " സെന്‍റ് പീറ്റേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " . പാലാ രൂപതയുടെ കീഴില്‍ ഇലഞ്ഞി പള്ളി വികാരിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

== ചരിത്രം ==
== ചരിത്രം ==      
ചരിത്രം       
         വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ കീഴില്‍‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന മലയാളംസ്കൂള്‍ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികള്‍ ഒന്നുമുതല്‍ നാലുവരെപഠിച്ചിരുന്നത് . തുട൪ന്ന് പഠിക്കണമെങ്കില്‍ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളില്‍ പോകേണ്ടിയിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു  പരിഹാരമായി 1925- ല്‍ വട്ടംകണ്ടത്തില്‍ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത് സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍എന്ന പേരില്‍ ആരംഭിച്ച സ്കൂളാണിത്.

1925ജൂണില്‍ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ്  സാ൪ നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട്  ആദ്യദിവസങ്ങളില്‍ വാദ്യപ്പുരയിലാണ്  ക്ളാസുകള്‍ നടന്നിരുന്നത് .  ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തില്‍ കെട്ടിടം പണി ആ വ൪‍‍ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം നേടിയെടുക്കുകയും ചെയ് തു.

141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124107" എന്ന താളിൽനിന്ന് ശേഖരിച്ചത്