Jump to content

"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
 
== ആമുഖം ==
  മലപ്പുറം ജില്ലയിലെ കിഴിശ്ശേരി  വിദ്യാഭാസ ജില്ലയിലെ ചെറുപുത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ്‌
 
ചെറുപുത്തൂർ {{Infobox School
|സ്ഥലപ്പേര്=ചെറുപുത്തൂർ  
|സ്ഥലപ്പേര്=ചെറുപുത്തൂർ  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 60: വരി 64:
}}
}}

=ചരിത്രം=
== ചരിത്രം ==
മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആദ്യത്തെ മാനേജർ ആലിഹാജി ആയിരുന്നു  അദ്ദേഹത്തിന്റെ മരണശേഷം മകൻ ഹുസൈൻ ഹാജി മാനേജരായ ി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.കേരളത്തിന്റെ തെക്കേ അറ്റം മുതൽ കോഴിക്കോട്  വരെയുള്ള അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ആദ്യകാലത്ത് ഈ വിദ്യാലയം അരീക്കോട് ഉപജില്ലയിലായിരുന്നു ഇന്ന് കിഴിശ്ശേരി ഉപജില്ലയിലാണ് .1996 ൽ കിഴിശ്ശേരി ഉപജില്ല നിലവിൽ വന്ന വർഷത്തിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും തുടർന്നു നടന്ന ജില്ലാ ശാസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലുംഈ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഒന്നാമതെത്തിയത് , അതിനു ശേഷം നടന്ന പല മേളകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുന്നിൽ എത്തിയിട്ടുണ്ട്.കൂടാതെ LSS  തുടങ്ങിയ മൽസര പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം 2012 ൽ നടന്നLSS പരീക്ഷയിൽ പുല്പറ്റ പഞ്ചായത്തിൽ ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾLSS നേടി.മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും PTA യുടെ ഭാഗത്തു നിന്നും SSA യുടെ ഭാഗത്തു നിന്നും സഹായങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ മൈമൂന ടീച്ചറാണ്.

വരി 74: വരി 78:

=സ്‌കൂൾ മാപ്=
=സ്‌കൂൾ മാപ്=
 
<!--visbot  verified-chils->-->
<!--visbot  verified-chils->
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241029" എന്ന താളിൽനിന്ന് ശേഖരിച്ചത്