Jump to content
സഹായം

"എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ചെറിയ നാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് - എസ്.എൻ.വി. യു.പി.സ്ക്കൂൾ തുരുത്തി മേൽ .

== ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ചെറിയ നാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് - എസ്.എൻ.വി. യു.പി.സ്ക്കൂൾ തുരുത്തി മേൽ . ==
== ചരിത്രം ==
== ചരിത്രം ==
സംഘടിച്ച് ശക്തരാകുന്നതിനും വിദ്യകൊണ്ട് പ്രഭുദ്ധരും സ്വതന്ത്രരുമാകുന്നതിനും ഉപദേശിച്ച ശ്രീനാരായണഗുരൂദേവന്റെ പാവന നാമത്തിൽ 1956 ജൂലൈമാസം 13-ാം തിയതി സ്കൂൾ സ്ഥാപിതമായി.1964 ൽ ഈ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി.2007 ൽ കനക ജൂബിലി ആഘോഷിച്ചു.1956 - ജൂലൈ - 13 - ന് നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്ക്കൂളായി രണ്ട് അധ്യാപകരും 154 വിദ്യാർത്ഥികളുമായി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് ഈ സ്ക്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ.പി.രാഘവൻ സാറും, മറ്റൊരു അധ്യാപിക ശ്രീമതി. Pk, സരോജിനിയമ്മയും ആയിരുന്നു. ആദ്യത്തെ പഠിതാവ് P K .ഓമനക്കുട്ടൻ ആയിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ഗതാഗത യോഗ്യമല്ലാത്ത കേവലം ഒരു തുരുത്ത് മാത്രമായിരുന്നു ഈ പ്രദേശം. 90% ആളുകളും നിരക്ഷരരും ദരിദ്രരുമായിരുന്നു.

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240945" എന്ന താളിൽനിന്ന് ശേഖരിച്ചത്