Jump to content
സഹായം

"നിടുംപൊയിൽ എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
................................
................................
== ചരിത്രം ==
== ചരിത്രം ==
   1924ൽ ആണ് നിടുംപൊയിൽ എം.എൽ.പി സ്കൂൾ സ്ഥാപിതമായത്. മനയത്ത് പൈതൽ നായരായിരുന്നു സ്ഥാപക മാനേജർ. തുടക്കത്തിൽ കീഴ്പ്പണശ്ശേരി താഴെക്കുനിയിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് എടവനത്താഴെ കുനിയിലേക്ക് മാറ്റി.
   1924ൽ ആണ് നിടുംപൊയിൽ എം.എൽ.പി സ്കൂൾ സ്ഥാപിതമായത്. മനയത്ത് പൈതൽ നായരായിരുന്നു സ്ഥാപക മാനേജർ. തുടക്കത്തിൽ കീഴ്പ്പണശ്ശേരി താഴെക്കുനിയിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് എടവനത്താഴെ കുനിയിലേക്ക് മാറ്റി. 1939ൽ സ്കൂൾ മാനേജ്മെൻറ് ബി. കൃഷ്ണൻ നായർ ഏറ്റെടുത്തു.ഈ വിദ്യാലയത്തിന് അടുത്തുതന്നെയുള്ള, ഇന്ന് ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ എന്നറിയപ്പെടുന്ന നിടുംപൊയിൽ മിക്സഡ് സ്കൂളിന്റെ സ്ഥാപകനും ഇദ്ദേഹമായിരുന്നു. 1940ൽ സ്കൂൾ  കണ്ണമ്പത്ത് പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു.1953ൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ കെട്ടിട്ടത്തിന് കേടുപാടുകൾ സംഭവിച്ചപ്പോൾ തൊട്ടടുത്തുതന്നെയുള്ള നീലമ്പത്ത് എന്ന പറമ്പിൽ പുതിയ ഷെഡിൽ സ്കൂൾ പ്രവർത്തിച്ചുതുടങ്ങി.
 
  1939ൽ സ്കൂൾ മാനേജ്മെൻറ് ബി. കൃഷ്ണൻ നായർ ഏറ്റെടുത്തു.ഈ വിദ്യാലയത്തിന് അടുത്തുതന്നെയുള്ള, ഇന്ന് ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ എന്നറിയപ്പെടുന്ന നിടുംപൊയിൽ മിക്സഡ് സ്കൂളിന്റെ സ്ഥാപകനും ഇദ്ദേഹമായിരുന്നു. 1940ൽ സ്കൂൾ  കണ്ണമ്പത്ത് പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു.1953ൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ കെട്ടിട്ടത്തിന് കേടുപാടുകൾ സംഭവിച്ചപ്പോൾ തൊട്ടടുത്തുതന്നെയുള്ള നീലമ്പത്ത് എന്ന പറമ്പിൽ പുതിയ ഷെഡിൽ സ്കൂൾ പ്രവർത്തിച്ചുതുടങ്ങി.

   1956ലാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.തുടക്കത്തിൽ രണ്ടാംതരം വരെയായിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത്. 1940ൽ വടകര മാപ്പിള റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ ശുപാർശ പ്രാകാരം മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ഓഫീസർ അഞ്ചാം തരം  വരെ അംഗീകാരം നൽകി. 4-7-1961 ൽ സർക്കാർ അഞ്ചാം തരം നിർത്തലാക്കി.1977 ൽ ബി കൃഷ്ണൻനായർ നിര്യാതനായി. തുടർന്ന് അദ്ദേഹത്തിന്റെ പുത്രഭാര്യ ശ്രീമതി. ടി.കമലാക്ഷി അമ്മ മാനേജരായി ചുമതലയേറ്റു.

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240412" എന്ന താളിൽനിന്ന് ശേഖരിച്ചത്