"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുൽവെട്ട (മൂലരൂപം കാണുക)
12:34, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022പേരുകൾ ബോൾഡാക്കി
(പൂർവ വിദ്യാർത്ഥികളെ തലക്കട്ട് ആക്കി) |
(പേരുകൾ ബോൾഡാക്കി) |
||
വരി 68: | വരി 68: | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | ||
=== അധ്യാപകർ === | |||
അധ്യാപകർ | |||
നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു. | നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു. | ||
വരി 112: | വരി 110: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+സ്കൂളിലെ മുൻ പ്രധാന അധ്യാപകർ | |+സ്കൂളിലെ മുൻ പ്രധാന അധ്യാപകർ | ||
!നമ്പർ | !നമ്പർ | ||
വരി 158: | വരി 156: | ||
|2019 | |2019 | ||
|} | |} | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
====== '''ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു , ജോളികുട്ടി ജോൺസൺ.'''അബ്ദുസ്സമദ് ====== | |||
# | # | ||
# | # |