Jump to content
സഹായം

"ഗവ. യു പി എസ് കുമ്മനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:

പ്രീ പ്രൈമറി തലം മുതൽ 7ാം ക്ലാസ് വരെ രണ്ടു ഡിവിഷനുകളിലായി 550 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കോലഞ്ചേരി സബ് ജില്ലയിലെ മികച്ച വിദ്യാലയമായി നിലകൊള്ളുന്നു.

ചരിത്രം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:25633-sc01.jpeg|ശൂന്യം|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ]]
ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കുമ്മനോട് ഗവ.യുപി സ്ക്കൂൾ വളരെ മുന്നിലാണ്.ആധുനിക സൗകര്യങ്ങളോടുകൂടിയ ശിശുസൗഹൃദ വിദ്യാലയമാണ് കുമ്മനോട് സ്കൂളിൽ ഉള്ളത്.ഓരോ ക്ലാസ് മുറികളും വൃത്തിയുള്ളതും സൗകര്യപ്രദവുമാണ് .കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനായി ക്ലാസ് ലൈബ്രറി കൂടാതെ റഫറൻസ് പുസ്തകങ്ങൾ ഉൾപ്പെടെ അനേകായിരം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു സ്കൂൾ ലൈബ്രറി സ്വന്തമായി ഉണ്ടെന്നുള്ളത് അഭിമാനകരമായ വസ്തുതയാണ്.

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239478" എന്ന താളിൽനിന്ന് ശേഖരിച്ചത്