Jump to content
സഹായം

"എസ് എ എൽ പി എസ് വെണ്ണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''വെണ്ണിയോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് വെണ്ണിയോട് '''. ഇവിടെ 28 ആൺകുട്ടികളും, 32 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''വെണ്ണിയോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് വെണ്ണിയോട് '''. ഇവിടെ 28 ആൺകുട്ടികളും, 32 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ  സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. Dis/G12/51 dtd 24-10-51 എന്ന ഉത്തരവുപ്രകാരം ഡി.ഇ.ഒ, സെൻട്രൽ മലബാർ കോഴിക്കോട് സ്കൂളിന് സ്ഥിര അംഗീകാരം നൽകി. ശ്രീ.എൻ മാധവൻ നായർ കേരള ആദിമജാതി സേവക് സംഘമായിരുന്നു തുടക്കകാലത്തെ മാനേജർ. മഹാമനസ്കനായ ശ്രീ.ബ്രഹ്മ സുരയ്യ പട്ടർ നൽകിയ കെട്ടിടത്തിൽ സെർവ് ഇന്ത്യ സൊസൈറ്റി സെക്രട്ടറിയായ ശ്രീ. എൽ.എൻ. റാവുവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.
വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ  സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. [[എസ് എ എൽ പി എസ് വെണ്ണിയോട്/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239328" എന്ന താളിൽനിന്ന് ശേഖരിച്ചത്