"സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
included introduction
(ചെ.) (included the introduction)
(ചെ.) (included introduction)
വരി 42: വരി 42:
}}  
}}  

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ തേവരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് യു. പി. സ്കുൾ.
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ തേവരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് യു. പി. സ്കുൾ'''.
== ചരിത്രം ==
== ചരിത്രം ==
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്‌ വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച്‌ ഓരോ പള്ളിക്കൂടം വേണമെന്ന്‌ ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട്‌ 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച്‌ ചെങ്ങനാട്‌ സെന്റ്‌ മേരീസ്‌ എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു.

126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239298" എന്ന താളിൽനിന്ന് ശേഖരിച്ചത്