Jump to content
സഹായം

"ഗവ. യു പി സ്കൂൾ ചെമ്പിളാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
==ചരിത്രം==
==ചരിത്രം==
കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്.  
കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. [[ഗവ. യു പി എസ് ചെമ്പിലാവ്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.

1,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239134" എന്ന താളിൽനിന്ന് ശേഖരിച്ചത്