Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
ഗണിതപഠനം രസകരമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിന് സ്വന്തമായി ഒരുഗണിതബ്ലോഗ് ഉണ്ട് .പ്രസീജ ടീച്ചറുടെ നേതൃത്വത്തിൽ ബ്ലോഗിന്റെ പ്രവർത്തനം നന്നായിപോകുന്നു .വിദ്യാലയത്തിലെ അധ്യാപർ തയ്യാറാക്കുന്ന വർഷീറ്റുകൾ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ എന്നിവബ്ലോഗിലൂടെ കാണാവുന്നതാണ് .[https://sites.google.com/view/khss-moothanthara-maths/chapter-2-7 ബ്ലോഗ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക] വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,രാജേഷ്‌മാഷ് ,അരുൺമാഷ് ,സജിതടീച്ചർ എന്നിവരടങ്ങുന്ന പഞ്ചപാണ്ഡവഃ സംഘമാണ് KHSS MOOTHANTHARAയിലെ ഗണിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം നേടിയിട്ടുണ്ട് .ഇപ്പോഴും നിലനിർത്തുന്നു .ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതസത്രമേളയിലും മികവാർന്ന വിജാതിളക്കങ്ങൾ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് .ദേശീയതലത്തിൽ ഗണിത സ്റ്റിൽമോഡലിലും നമ്മുടെ വിദ്യാർത്ഥികൾ മാറ്റുരച്ചു .TEAM WORKതന്നെയാണ് ഈവിജയത്തിന്റെ പിന്നിലുള്ളത്   

[[പ്രമാണം:Maths department.png|ലഘുചിത്രം|ഗണിത ശാസ്‌ത്രവിഭാഗം അദ്ധ്യാപകർ ]]
[[പ്രമാണം:Maths department.png|ലഘുചിത്രം|ഗണിത ശാസ്‌ത്രവിഭാഗം അദ്ധ്യാപകർ ]]ഗണിതലാബ് ,ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി

=== ഗണിതലാബ് ,ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി ===
വിദ്യാലയത്തിലെ മുൻഗണിത അധ്യാപകരും പാലക്കാട് ജില്ലാ ഗണിത DRGഅംഗങ്ങളായ ശ്രീകുമാർ മാഷ് ,ഹരിഹരൻമാഷ്,ഉഷടീച്ചർ എന്നിവർ സ്ഥാപിച്ചതാണ് ഗണിതലാബ് ,അനന്തപുരി ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി എന്നിവ .കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കുന്നതിനായി കണ്ടും കേട്ടും വായിച്ചും മുന്നേറുക യാണ് ലക്ഷ്യം .പസ്സിലുകൾ ,ഗെയിംസ്‌ ,ഗണിതത്തിലെ മഹാരഥന്മാർ ,വർക്കിങ്‌മോഡൽസ് ,സ്റ്റിൽ മോഡൽസ് .........തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ ഇവിടെ കാണാനുണ്ട് .വീണ ടീച്ചറുടെ നേതൃത്വത്തിലുള്ളഗണിതഅധ്യാപകരുടെ മേൽനോട്ടത്തിൽ ഇവഅപ്ഡേറ്റ് ചെയുകയും  ചെയ്തിട്ടുണ്ട് .ഗണിതാവായന ലക്ഷ്യമിട്ടുകൊണ്ട് നൂറൊളോം ഗണിത പുസ്തകങ്ങൾ ഉൾപ്പെടുത്തി ഗണിതലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .ക്വിസ് പ്രോഗ്രാമുകൾക്ക് കുട്ടികൾക്ക് വളരെ സഹായകരമാണ് ഈ പുസ്‌തകങ്ങൾ .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239131" എന്ന താളിൽനിന്ന് ശേഖരിച്ചത്