Jump to content
സഹായം

"ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
വരി 67: വരി 67:
വെട്ടിക്കവല പഞ്ചായത്തിലാണ് ഈ വിദ്യാലയം
വെട്ടിക്കവല പഞ്ചായത്തിലാണ് ഈ വിദ്യാലയം
== '''ചരിത്രം''' ==
== '''ചരിത്രം''' ==
സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.  
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ വെട്ടിക്കവല പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ ചക്കുവരയ്ക്കൽ വില്ലേജിൽ 1916ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.1916ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1980ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു 2013 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ് ഈ വിദ്യാലയം.  
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാം...]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാം...]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238811" എന്ന താളിൽനിന്ന് ശേഖരിച്ചത്