Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(dsd)
(ചരിത്രം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}ആമുഖം
{{PSchoolFrame/Pages}}
 
 
==പതിനായിരങ്ങൾക്ക് ശുദ്ധജലം നൽകി പുളകിതയായി ഒഴുകുന്ന മീനച്ചിലാറിന്റെ തീരത്തു പരിലസിക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണല്ലോ പേരൂർ .നാനാജാതി മതസ്ഥർ ഒരുമയോടും സ്വരുമയോടും തോളോടുതോൾ ചേർന്ന് സന്തുഷ്ടരായികഴിയുന്ന ഈ ദേശത്തു ദേവാലയങ്ങളും  ക്ഷേത്രങ്ങളും പലതുണ്ടാകിലും വിദ്യ അഭ്യസിക്കുന്നതിനു ഒരു പ്രൈമറിസ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു .വാഹനസൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ നാലാം ക്ലാസ്സു പാസ്സായ കുട്ടികൾ തുടർന്ന് പഠിക്കാൻ കോട്ടയം ,അതിരമ്പുഴ ,ഏറ്റുമാനൂർ മുതലായ സ്ഥലങ്ങളിലേക്ക് പുസ്തകവും ഭക്ഷണവും കൈയിലേന്തി പോകണമായിരുന്നു .അതിനാൽ ഇവിടെ ഒരു മിഡിൽസ്കൂൾ ഉണ്ടാകുവാൻ ഈ ഇടവകക്കാർ മാത്രമല്ല നാട്ടുകാർ മുഴുവനും ആഗ്രഹിച്ചിരുന്നു .
                                              അങ്ങനെയിരിക്കെ ബഹു:ചൂളപ്പറമ്പിൽ തോമസച്ചൻപേരൂർ പള്ളയിൽ വികാരിയായി വന്നു .അദ്ദഹത്തിന്റ ശ്രമഫലമായി ഇവിടെ ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കാൻ വേണ്ട അനുവാദം വിദ്യാഭ്യാസവകുപ്പിൽനിന്നും കരസ്ഥമാക്കി .അഭിവന്ദ്യ തറയിൽ തിരുമേനിയുടെ അനുവാദവും വാങ്ങിച്ചു .ബഹു.അച്ഛന്റെ നേതൃത്ത്വത്തിൽ ഇടവകക്കാർ ശ്രമദാനം ചെയ്‌തും ,സമുദായസ്നേഹികളായ ആളുകളുടെ സാമ്പത്തിക സഹായം കൊണ്ടും സ്കൂളിന്റെ ആദ്യ കെട്ടിടം പൂർത്തിയാക്കി .
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238678" എന്ന താളിൽനിന്ന് ശേഖരിച്ചത്