"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ (മൂലരൂപം കാണുക)
14:15, 7 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2012തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആണ്‍കുട്ടികളുടെ എണ്ണം= 0 | | ആണ്‍കുട്ടികളുടെ എണ്ണം= 0 | ||
| പെണ്‍കുട്ടികളുടെ എണ്ണം= | | പെണ്‍കുട്ടികളുടെ എണ്ണം= 1568 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1568 | ||
| അദ്ധ്യാപകരുടെ എണ്ണം= 76 | | അദ്ധ്യാപകരുടെ എണ്ണം= 76 | ||
| പ്രിന്‍സിപ്പല്‍= സി.ത്രേസ്യാമ്മ മാണി | | പ്രിന്‍സിപ്പല്‍= സി.ത്രേസ്യാമ്മ മാണി | ||
വരി 52: | വരി 52: | ||
'''കനകജൂബിലി''' | '''കനകജൂബിലി''' | ||
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ ആദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാന്‍ ജെ.കാപ്പന്‍, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പില്‍, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു. | സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ ആദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാന്‍ ജെ.കാപ്പന്‍, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പില്‍, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു. | ||
1972 – ഫെബ്രു. 27,28,29 മാര്‍ച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 - | 1972 – ഫെബ്രു. 27,28,29 മാര്‍ച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -ാം തീയതി നടന്നു. ഫെബ്രു. 29 -ാം തീയതി നടന്ന സമ്മേളനത്തില്‍ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകര്‍ഷിച്ചു. മാര്‍ച്ച് 1 -ാം തീയതി നടന്ന സമാപനസമ്മേളനത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യക്്യം വഹിച്ചു. പാലാ ബിഷപ്പ് മാര്‍.സെബാസ്റ്റ്യ൯ വയലില്‍, എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ശ്രീ. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സമാപനസമ്മേളനത്തെ ധന്യമാക്കി. | ||
'''കനകജൂബിലിക്കുശേഷം''' | '''കനകജൂബിലിക്കുശേഷം''' | ||
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാര്‍ച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സില്‍ പരലോകം പ്രാപ്തയായി. 1964 മുതല്‍ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദര്‍.ലെയോ 1979 -ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹയായി. 1980 -ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍. | പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാര്‍ച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സില്‍ പരലോകം പ്രാപ്തയായി. 1964 മുതല്‍ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദര്‍.ലെയോ 1979 -ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹയായി. 1980 -ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍. |