Jump to content
സഹായം

"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
. {{Schoolwiki award applicant}}
{{prettyurl| AMRITA G.H.S.PARAKODE}}
{{prettyurl| Amrita Girls High School Parakode}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
പത്തനംതിട്ട  ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പറക്കോട്
|സ്ഥലപ്പേര്=പറക്കോട്
വരി 36: വരി 38:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=362
|പെൺകുട്ടികളുടെ എണ്ണം 5-10=362
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 5-10=362
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 5-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=362
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 59: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം  ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
1942-43 സ്കൂൾ വർഷത്തിൽ രാജ്യസേവാനിരതനായ കെ ജി പരമേശ്വരൻ പിള്ള രക്ഷാധികാരിയും അമ്പിയിൽ ശ്രീ ആർ രാഘവനുണ്ണിത്താൻ പ്രധാന അധ്യാപകനും ആയിരുന്നു. സ്കൂളിൻറ പ്രധാനകെട്ടിടത്തിൻറ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന ബ്രഹ്മ ശ്രീ വി എസ് സുബ്രഹ്മണ്യ അയ്യരായിരുന്നു. 1947-48 ആയപ്പോഴേക്കും എല്ലാ സൗകര്യങ്ങളോടും കൂടി പി ഗോവിന്ദപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1979 ൽ ശ്രീമതി എ എം ഇന്ദിരാദേവി ഹെഡ്മിസ്ട്രസായി G O R TNO.3136/79 31-07-1979 നമ്പരായി പി ജി എം ഗേൾസ് ഹൈസ്കൂൾ ആരംഭിയ്കുകയും ചെയ്തു. പറക്കോട് പ്രദേശത്തിെേൻറ ചരിത്രത്തിൽ ഇടം പിടിച്ച ഈ വ്ദ്യാലയം 2010 നവംബർ 27 നു പൂജനീയ ശ്രീ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തു. ലോകപ്രശസ്തമായ മഠത്തിൻറെ കീഴിൽ ഈ വിദ്യാലയം പുരോഗതിയിലേക്ക് ചുവടു വെയ്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഗ്രാമീണത്തനിമയും നൻമയും നിലനിർത്തി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.

{| class="wikitable"
|+മുൻ പ്രധാനാദ്ധ്യാപകർ
|-
! മുൻ പ്രധാനാദ്ധ്യാപകർ !! എന്നുമുതൽ !! എന്നുവരെ
|-
| ശ്രീമതി .എ എം ഇന്ദിരാ ദേവി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി .രാധാദേവി അമ്മ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി .ബി ആർ ദേവകിയമ്മ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീ .റ്റി ബി ഫിലിപ്പ്|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
|  ശ്രീ .കെ ആർ രാമചന്ദ്രകുറുപ്പ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി .ശാന്തകുമാരി || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീ. പി.വി വർഗ്ഗീസ്സ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. തങ്കമണിയമ്മ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. ആർ പുഷ്പവല്ലിയമ്മ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. എം ആർ സരസമ്മ  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. പി ജി സുമ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. ശ്രീകുമാരി വി എസ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. ആർ എൽ ഗീത  || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. പി അനിത || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീമതി. കെ ബിന്ദു || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ ==
വരി 131: വരി 93:
ബ്ലെസി ഫിലിപ്പ് (HST-Ps)
ബ്ലെസി ഫിലിപ്പ് (HST-Ps)

താരാ ചന്ദ്രൻ ആർ (HST-Mal)
താരാചന്ദ്രൻ ആർ (HST-Mal)

ജി ചിന്തു (Phy. Edn)
ജി ചിന്തു (Phy. Edn)
വരി 207: വരി 169:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളം - പത്തനാപുരം റൂട്ടിൽ അടൂർ ജംഗ്ഷനിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ അനന്തരാമപുരം മാർക്കറ്റിന് ശേഷമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*കായംകുളം - പത്തനാപുരം റൂട്ടിൽ അടൂർ ജംഗ്ഷനിൽനിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ അനന്തരാമപുരം മാർക്കറ്റിന് ശേഷമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*പത്തനംതിട്ട ടൗണിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം - അടൂർ വഴിയും സ്കൂളിൽ എത്തിച്ചേരാം.
*പത്തനംതിട്ട ടൗണിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം - അടൂർ വഴിയും സ്കൂളിൽ എത്തിച്ചേരാം.
*
*

{{#multimaps:9.14584,76.76413|zoom=10}}
{{Slippymap|lat=9.14584|lon=76.76413|zoom=17|width=full|height=400|marker=yes}}
|}
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238223...2537590" എന്ന താളിൽനിന്ന് ശേഖരിച്ചത്