Jump to content
സഹായം

"പറാൽ വിവേകാനന്ദ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലത്തിൽ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട  പ്രകൃതി രമണീയമായ ഗ്രാമമാണ് പാറാൽഅവിടുത്തെ ഏക പൊതു സ്ഥാപനം ആണ് വിവേകാനന്ദ ഗവൺമെന്റ് എൽപി സ്കൂൾസാമൂഹികവും വിദ്യാഭ്യാസപരവും ആയി വളരെ പിന്നോക്കം നിൽക്കുന്നതും കൃഷി ഉപജീവനം ആക്കിയതും ആണ് ഇവിടുത്തെ അന്തേവാസികൾ  
ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലത്തിൽ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട  പ്രകൃതി രമണീയമായ ഗ്രാമമാണ് പാറാൽഅവിടുത്തെ ഏക പൊതു സ്ഥാപനം ആണ് വിവേകാനന്ദ ഗവൺമെന്റ് എൽപി സ്കൂൾസാമൂഹികവും വിദ്യാഭ്യാസപരവും ആയി വളരെ പിന്നോക്കം നിൽക്കുന്നതും കൃഷി ഉപജീവനം ആക്കിയതും ആണ് ഇവിടുത്തെ അന്തേവാസികൾ  

1960 ൽ സ്കൂൾ സ്ഥാപിതമായത് വാഴപ്പള്ളി പഞ്ചായത്ത് ആയിരുന്നു ഇതിന്റെ മാനേജ്മെന്.1985ലായിരുന്നു ഇന്ന് കാണുന്ന കെട്ടിട ത്തിന്റെ ഉദ്ഘാടനംഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2000 ആണ്ട് അടുത്താണ് ഇവിടെ ഗതാഗതസൗകര്യങ്ങൾ സാധ്യമായത് പഞ്ചായത്തിലെ സഹകരണം എല്ലായ്പ്പോഴും ലഭിച്ചിരുന്നു ഇപ്പോൾ ഈ സ്കൂൾ ഗവൺമെന്റിന്റെ അധീനതയിലാണ് എസ് എസ് യുടെ ഫണ്ടുകളും സ്കൂളിന് ലഭിക്കുന്നുണ്ട്2010 പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചുസ്കൂളിന് ഇപ്പോൾ H. M. 3 അധ്യാപകരും 1 പി ടി സി എം ഉണ്ട്

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238068" എന്ന താളിൽനിന്ന് ശേഖരിച്ചത്