Jump to content
സഹായം

"ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
വീര പഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുൽപ്പളളിയുടെ മണ്ണിൽ 1976 ജൂണ്  ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവന് ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വർഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച്  B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.
വീരപഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുൽപ്പളളിയുടെ മണ്ണിൽ 1976 ജൂണ്  ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവൻ ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വർഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച്  B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.

കാലചക്രത്തിന്റെ ഗതിവേഗത്തിൽ അറിവിന്റെ കൈത്തിരി നാളവുമായി ഗ്രാമീണ ജനതയ്ക്ക് അക്ഷരലോകത്തേക്ക് വെളിച്ചം നൽകുന്ന ഒരറിവിടം - അതാണ് ജയശ്രീ ഹയർ സെക്കണ്ടറി സ്ക്കൂൾ.ആദികാവ്യമായ രാമായണ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമിയായ പുൽപ്പള്ളി,ഋഷിവര്യൻമാരുടെ പാദസ്പർശമേറ്റ വാൽമീകി ആശ്രമം,ലവ-കുശൻമാർ കളിച്ച് വളർന്ന ശിശുമല,മാതൃസങ്കൽപ്പത്തിന്റെ മകുടോദാഹരമണായ സീതാദേവി,പേരു കൊണ്ടും പെരുമ കൊണ്ടും സാംസ്ക്കാരികമായും മുന്നോക്കം നിൽക്കുന്ന കർമ്മ ഭൂമി.ഈ കർമ്മ ഭൂമിയിലാണ് വിവിധ ആചാരാനുഷ്ടാനങ്ങളാൽ സ്വയം ഉയർത്തപ്പെടുന്ന ഒരു ജന സമൂഹം പരസ്പരം ഐക്യത്തോടെ കുടിയേറ്റ ജനതയായി എത്തിയത്.തന്നെ ആശ്രയിച്ചവർക്കെല്ലാം വന്യവിഭവങ്ങൾ ഒരുക്കി ഈ പ്രകൃതിയും കാത്തിരുന്നു.നവാഗതർക്ക് സ്വാഗതമോതിയപ്പോൾ മറ്റ് നാടുകൾക്കൊപ്പം വളരാൻ പുൽപ്പള്ളിയും കൊതിച്ചു.കഠിനാധ്വാനത്തിൽകൂടി ധന സമ്പാദനം മാത്രം പോര, മറിച്ച് അറിവും വരും തലമുറയ്ക്ക് നൽകണമെന്ന് പിൻതലമുറക്കാർ ചിന്തിച്ച് തുടങ്ങി.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237837" എന്ന താളിൽനിന്ന് ശേഖരിച്ചത്