"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി (മൂലരൂപം കാണുക)
11:19, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022HEADING
(നേട്ടം) |
(HEADING) |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' കാസർകോട് ജില്ലയിൽ ചെംനാട് പഞ്ചായത്തിൽ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്തിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി. 1923-ൽ കളനാട് മാപ്പിള ഹയർ എലിമെൻററി'''ചരിത്രം''' സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. ഇവിടെ 1-8 ക്ലാസുകൽ ഉണ്ടായിരുന്നു തുടർന്ന് 6-8ക്ലാസുകൾ നിർത്തലാക്കി. 1940 മുതൽ ഇടുവുങ്കാലിൽ ഡോ.കമലാക്ഷയുടെ അച്ചൻ സദാശിവൻ മാസ്റ്റർ ഒറ്റ റൂമിൽ ഒരു കന്നട സ്കൂൾ ആരംഭിച്ചിരുന്നു പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്കിന്റെ അംഗീകാരം ലഭിച്ചു. മളയാളം പഠിക്കുന്ന കുട്ടികളും സ്കൂളിൽ ചേർന്നു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാട്സ്താനത്തിൽ സംസ്ഥാനങ്ങൾ പന:സംഘടിപ്പിക്കുമ്പോൾ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയിൽ നിന്ന് മാറി മലബാറിന്റെ ഭാഗമാവുകയും, അതോടെ ഇവിടെ സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. == | |||
കാസർകോട് ജില്ലയിൽ ചെംനാട് പഞ്ചായത്തിൽ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്തിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി. | 1960 ചന്ദ്രഗിരി സ്കൂൾ യു.പി. സ്കൂളായി ഉയർത്തി.1968-ൽ ഹൈസ്കൂളാക്കി മാറ്റി.<br /> | ||
1923-ൽ കളനാട് മാപ്പിള ഹയർ എലിമെൻററി സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. ഇവിടെ 1-8 ക്ലാസുകൽ ഉണ്ടായിരുന്നു തുടർന്ന് 6-8ക്ലാസുകൾ നിർത്തലാക്കി. 1940 മുതൽ ഇടുവുങ്കാലിൽ ഡോ.കമലാക്ഷയുടെ അച്ചൻ സദാശിവൻ മാസ്റ്റർ ഒറ്റ റൂമിൽ ഒരു കന്നട സ്കൂൾ ആരംഭിച്ചിരുന്നു പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്കിന്റെ അംഗീകാരം ലഭിച്ചു. മളയാളം പഠിക്കുന്ന കുട്ടികളും സ്കൂളിൽ ചേർന്നു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാട്സ്താനത്തിൽ സംസ്ഥാനങ്ങൾ പന:സംഘടിപ്പിക്കുമ്പോൾ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയിൽ നിന്ന് മാറി മലബാറിന്റെ ഭാഗമാവുകയും, അതോടെ ഇവിടെ സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. | |||
1960 ചന്ദ്രഗിരി സ്കൂൾ യു.പി. സ്കൂളായി ഉയർത്തി.1968-ൽ ഹൈസ്കൂളാക്കി മാറ്റി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. |