Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
  {{PVHSSchoolFrame/Pages}}
നമ്മൾ വിദ്യാസമ്പന്നരാണ് ... അതു പോലെ തൊഴിലില്ലായ്മയിലും സമ്പന്നരാണ്. ഇതിന് ഒരു പരിഹാരം എന്ന ലക്ഷ്യത്തോടെ  രൂപികരിച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് പഠനത്തോടൊപ്പം ഒരു തൊഴിൽ പഠനവും .....അതാണ് തൊഴിലധിഷഠിത വിദ്യാഭ്യാസം (Vocational Higher Secondary Education) .
ദേശീയ നൈപുണ്യ വികസന ചട്ടകൂടിന്റെ (NSQF) നിയന്ത്രണത്തിലാണ് വി.എച്ച്.എസ്.ഇ പ്രവർത്തിക്കുന്നത്. വി.എച്ച്.എസ്.ഇ പഠനത്തിലൂടെ ഒരു വിദ്യാർത്ഥിക്ക്  ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ നൈപുണ്യം ആർജിച്ച സർട്ടിഫിക്കറ്റും (NSQF Certificate ) ലഭിക്കും.
തൊഴിൽ നൈപുണ്യ മേന്മ ഉറപ്പിക്കാനായി On the Job Training , Expert Interaction class, Field visit , Entrepreneurship Development  എന്നീ പരിശിലനത്തിലൂടെ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കേണ്ടതുണ്ട് .....
==പാലക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്==
==പാലക്കാട് ദുരിതാശ്വാസ ക്യാമ്പിൽ എൻ. എസ്. എസ് യൂണിറ്റ്==
<gallery>
<gallery>
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237052" എന്ന താളിൽനിന്ന് ശേഖരിച്ചത്