"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:36, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}1. സ്കൂൾ ലൈബ്രറി | ||
കുട്ടികളിൽ വായനാശീലം വളര്‍ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള്‍ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം | |||
2. സ്കൂൾ പാരലമെന്റ് | |||
പാഠാനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗിക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു |