Jump to content
സഹായം

"കണ്ണാടി യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''നേട്ടങ്ങൾ'''
 
'''.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഏക സർക്കാർ വിദ്യാലയം .'''
 
'''.2014 -15 നിർമല ഗ്രാമം നിർമല വിദ്യാലയം പദ്ധതിയുടെ ഭാഗമായി മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു .'''
 
'''.2015 -16 ലെ മങ്കൊമ്പ്‌ സബ്‌ജില്ലയിലെ മികച്ച പി .ടി.എ .'''
 
'''.2017 ലെ മലയാളമനോരമ നല്ലപാഠം പദ്ധതി A ഗ്രേഡ് .'''
 
'''2017 -2018 ലെ മലയാളമനോരമ നല്ലപാഠം പദ്ധതി എ+ ഗ്രേഡ് .'''
 
'''.2015 ലെ മികച്ച ആദ്ധ്യാപകനുള്ള  സംസഥാന അവാർഡ് പ്രധാനാദ്ധ്യാപകൻ ടി . എസ് പ്രദീപ്കുമാർ സർ അർഹനായി.'''
 
'''.2019 -2020 ലെ അക്ഷരമുറ്റം പ്രശ്നോത്തരിയിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം .'''
 
'''.2019 ഉപജില്ലാ കലോത്സവത്തിൽഗവണ്മെന്റ് സ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ..'''
 
'''.2018 ,2019 2020 ലെ തുടർച്ചയായ L S  വിജയം.'''
 
'''.2020 -21 ലെ പുളിംകുന്നു ഗ്രാമപഞ്ചായത്തിലെ മികച്ച ശുചിത്വവിദ്യാലയമായി തിരഞ്ഞെടുത്തു .'''{{PSchoolFrame/Pages}}
2,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236910" എന്ന താളിൽനിന്ന് ശേഖരിച്ചത്