"ഗവ. എച്ച് എസ് എസ് രാമപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/ഹൈസ്കൂൾ (മൂലരൂപം കാണുക)
22:33, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
കാര്യക്രമം ജൂൺ 5 : ലോകപരിസ്ഥിദിനം ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം ജൂൺ 19 : വായനദിനം ജൂൺ 21 : യോഗദിനം ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം ജൂലൈ 11 : ലോകജനസംഖ്യദിനം ജൂലൈ 21 : ചാന്ദ്രദിനം ഓഗസ്റ്റ് 6 : ഹിരോഷിമദിനം | കാര്യക്രമം ജൂൺ 5 : ലോകപരിസ്ഥിദിനം ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം ജൂൺ 19 : വായനദിനം ജൂൺ 21 : യോഗദിനം ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം ജൂലൈ 11 : ലോകജനസംഖ്യദിനം ജൂലൈ 21 : ചാന്ദ്രദിനം ഓഗസ്റ്റ് 6 : ഹിരോഷിമദിനം | ||
==<b><font color="611c5d"> സയൻസ് ക്ലബ് </font></b>== | |||
ശാസ്ത്രവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്ത്വങ്ങളെ മനസിലാകുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രാഭിരുചി ഉള്ള ഒരു കൂട്ടം കുട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ശാസ്ത്ര അധ്യാപകർ മേൽനോട്ടം നൽകി സദാപ്രവർത്തന നിരതമായിരുന്ന ഒന്നാണ് ഗവ. എച്ച്.എസ്.എസ്. രാമപുരത്തിന്റെ സയൻസ് ക്ലബ്. | |||
എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും ഒത്തുചേരുന്ന സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് വിലയിരുത്തുന്നുണ്ട്. വർഷം തോറും നടന്നു വരുന്ന സയൻസ് സെമിനാർ , സയലൻസ് ഫെയർ എന്നിവയിൽ രാമപുരം ഹൈസ്കൂളിന്റെ സയൻസ് ക്ലബ് വളർത്തിയെടുകുന്ന പ്രതിഭകളുടെ സാന്നിധ്യം പ്രത്യേകം പ്രശംസ അർഹികുന്നതാണ്. | |||
==<b><font color="611c5d"> സോഷ്യൽ സയൻസ് ക്ലബ് </font></b>== |