"ഗവ. എച്ച് എസ് എസ് രാമപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:

ഉപജില്ല , ജില്ല , സംസ്ഥാന തലത്തിൽ സ്ക്കൂളിന്റെ പെരുമ ഉയർത്തുന്ന നേട്ടങ്ങൾ കെെവരിക്കാൻ കഴിഞ്ഞിട്ടുണ്ട്, മറ്റ് സർക്കാർ ഹൈസകകൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്നു,സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളുടേയും കായിക അധ്യാപകന്റേയും പി.ടി.എ യുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ കഴിയുന്നത്. ബോൾ ബാറ്റ്മിന്റൻ , ഹാന്റ്ബോൾ, എന്നിവയ്ക്ക് ആഴ്ചത്തോറും കുട്ടികൾക്ക് സ്കൂളിൽ പരിശീലനം നൽകിവരുന്നു. കായിക ഇനത്തിൽ പങ്കെടുത്ത് നേട്ടം കൈവരിച്ചിട്ടുള്ള പല കുട്ടികൾ സൈന്യത്തിലും റെയിൽവേയിലും നിയമനം ലഭിക്കുകയും അവരെല്ലാവരും അവരുടെ കായിക ഇനത്തിന്റെ പ്രകടനങ്ങൾ നമ്മുടെ രാജ്യത്തിനുവേണ്ടി സമർപ്പിച്ചിട്ടുമുണ്ട്.

==<b><font color="611c5d"> സോഷ്യൽ സയൻസ് ക്ലബ് </font></b>==
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനായും വിവിധ പ്രവർത്തനങ്ങളിൽ ഏർപെടുത്താനായും നടത്തിവരുന്നു.സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നത്.
സോഷ്യൽ സയൻസ് ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
കാര്യക്രമം ജൂൺ 5 : ലോകപരിസ്ഥിദിനം ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം ജൂൺ 19 : വായനദിനം ജൂൺ 21 : യോഗദിനം ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം ജൂലൈ 11 : ലോകജനസംഖ്യദിനം ജൂലൈ 21 : ചാന്ദ്രദിനം ഓഗസ്റ്റ് 6 : ഹിരോഷിമദിനം

==<b><font color="611c5d"> സയൻസ് ക്ലബ് </font></b>==

1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235741" എന്ന താളിൽനിന്ന് ശേഖരിച്ചത്