"ഗണപതിവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗണപതിവിലാസം ജെ ബി എസ് (മൂലരൂപം കാണുക)
22:27, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്ന 1929 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തുണികൾ നെയ്തുണ്ടാക്കുന്നതിനു വേണ്ടി കോലത്തിരി രാജാവിനാൽ പള്ളൂർ കൊയ്യോട്ട്‌തെരുവിൽ പറിച്ചു നട്ട ജനസാമാന്യത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ശ്രീ പി ഗോപാലൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ചോയ്ക്കണ്ടി പറമ്പിന്റെ പൂർവ്വ ഭാഗത് ആ കാലഘട്ടത്തിൽ ഗോശാലയായിരുന്നു. അതിനു രൂപപരി നാമം വരുത്തി ആരാധനാമൂർത്തിയായ വിഗ്നേശ്വരന്റെ പേരിൽ ഗണപതി വിലാസം സ്കൂൾ പിച്ചവെച്ചു തുടങ്ങി. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതിയോട് ചേർന്ന് നയിതാലി സ്വീകരിച്ചതോടു കൂടി വിദ്യാലയത്തിന്റെ പേര് ഗണപതി വിലാസം ജൂനിയർ ബേസിക് ആൻഡ് പ്രീ- ബേസിക് എന്നാക്കി. | വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്ന 1929 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തുണികൾ നെയ്തുണ്ടാക്കുന്നതിനു വേണ്ടി കോലത്തിരി രാജാവിനാൽ പള്ളൂർ കൊയ്യോട്ട്‌തെരുവിൽ പറിച്ചു നട്ട ജനസാമാന്യത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ശ്രീ പി ഗോപാലൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ചോയ്ക്കണ്ടി പറമ്പിന്റെ പൂർവ്വ ഭാഗത് ആ കാലഘട്ടത്തിൽ ഗോശാലയായിരുന്നു. അതിനു രൂപപരി നാമം വരുത്തി ആരാധനാമൂർത്തിയായ വിഗ്നേശ്വരന്റെ പേരിൽ ഗണപതി വിലാസം സ്കൂൾ പിച്ചവെച്ചു തുടങ്ങി. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതിയോട് ചേർന്ന് നയിതാലി സ്വീകരിച്ചതോടു കൂടി വിദ്യാലയത്തിന്റെ പേര് ഗണപതി വിലാസം ജൂനിയർ ബേസിക് ആൻഡ് പ്രീ- ബേസിക് എന്നാക്കി. |