Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
=== സ്റ്റാർ പദ്ധതി ===
=== സ്റ്റാർ പദ്ധതി ===
[[പ്രമാണം:Single star.png|ലഘുചിത്രം|star]]
[[പ്രമാണം:Single star.png|ലഘുചിത്രം|star]]
സ്കുകൂളിൽ  കുട്ടിയുടെ വിവിധ കഴിവുകൾ അധ്യാപകർ വിലയിരുത്തുമ്പോൾ തന്നെ അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നു.ഇതിനായി ഓരോ വിഷയവുമായും ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിൽ പ്രിന്റ്‌ ചെയ്ത സ്റ്റാർ കൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ കുട്ടിയുടെ അഭിമാന രേഖയിൽ പതിച്ചു നൽകും.ഓരോ കുട്ടിക്കും ഒരു മാസം ആകെ കിട്ടിയ സ്റ്റാർ കൾ കണക്കാക്കി ആ മാസത്തെ ക്ലാസ്സ്‌ സ്റ്റാർ നെ കണ്ടെത്തും.ഇങ്ങനെ എല്ലാ ക്ലാസ്സിൽ നിന്നും കണ്ടെത്തിയ  മൂന്നു  സ്റ്റാർ കളെ ഓരോ മാസവും പ്രത്യേക മെഡലുകൾ (gold,silver,diamond) നൽകി ആദരിക്കും.ഇവരിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ കുട്ടിയെ സ്കൂൾ സ്റ്റാർ ആയി പ്രത്യേകം അനുമോദിക്കുന്നു.covid 19 സാഹചര്യത്തിലെ ഓൺലൈൻ പഠന കാലത്തും ഈ പദ്ധതി വളരെ ഫലപ്രദമായി തന്നെ സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഇതിനായി സ്റ്റാർ കളുടെ  ഡിജിറ്റൽ രൂപം പ്രത്യേകം രൂപവൽക്കരണം ചെയ്ത് കുട്ടികൾക്ക് ഓൺലൈൻ ആയി  നൽകുകയും അവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക CERIFICATE കൾ വിതരണം  ചെയ്യുകയും  ചെയ്യുന്നു..
സ്കുകൂളിൽ  കുട്ടിയുടെ വിവിധ കഴിവുകൾ അധ്യാപകർ വിലയിരുത്തുമ്പോൾ തന്നെ അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നു.ഇതിനായി ഓരോ വിഷയവുമായും ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിൽ പ്രിന്റ്‌ ചെയ്ത സ്റ്റാർ കൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ കുട്ടിയുടെ അഭിമാന രേഖയിൽ പതിച്ചു നൽകും.ഓരോ കുട്ടിക്കും ഒരു മാസം ആകെ കിട്ടിയ സ്റ്റാർ കൾ കണക്കാക്കി ആ മാസത്തെ ക്ലാസ്സ്‌ സ്റ്റാർ നെ കണ്ടെത്തും.ഇങ്ങനെ എല്ലാ ക്ലാസ്സിൽ നിന്നും കണ്ടെത്തിയ  മൂന്നു  സ്റ്റാർ കളെ ഓരോ മാസവും പ്രത്യേക മെഡലുകൾ (gold,silver,diamond) നൽകി ആദരിക്കും.ഇവരിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ കുട്ടിയെ സ്കൂൾ സ്റ്റാർ ആയി പ്രത്യേകം അനുമോദിക്കുന്നു.covid 19 സാഹചര്യത്തിലെ ഓൺലൈൻ പഠന കാലത്തും ഈ പദ്ധതി വളരെ ഫലപ്രദമായി തന്നെ സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഇതിനായി സ്റ്റാർ കളുടെ  ഡിജിറ്റൽ രൂപം പ്രത്യേകം രൂപവൽക്കരണം ചെയ്ത് കുട്ടികൾക്ക് ഓൺലൈൻ ആയി  നൽകുകയും അവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക CERTIFICATE കൾ വിതരണം  ചെയ്യുകയും  ചെയ്യുന്നു..


[[പ്രമാണം:STUDENT CERTIFICATE.jpg|ലഘുചിത്രം|CERTIFICATE OF APPRECIATION]]
[[പ്രമാണം:STUDENT CERTIFICATE.jpg|ലഘുചിത്രം|CERTIFICATE OF APPRECIATION]]
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235364" എന്ന താളിൽനിന്ന് ശേഖരിച്ചത്