Jump to content
സഹായം

"ആർ.എം.എച്ച്.എസ്. മേലാറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്
{{PHSSchoolFrame/Pages}}
[[പ്രമാണം:48055-2.jpeg|ലഘുചിത്രം|'''ആർ.എം.ഹൈസ്കൂൾ''' ]]
 
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്.
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235301...1276078" എന്ന താളിൽനിന്ന് ശേഖരിച്ചത്