Jump to content
സഹായം

"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
(.)
 
വരി 1: വരി 1:
<nowiki>{{PHSSchoolFrame/Pages}}</nowiki>
<nowiki>{{PHSSchoolFrame/Pages}}</nowiki>
.സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234446" എന്ന താളിൽനിന്ന് ശേഖരിച്ചത്