"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=താഹിറ എം പി | |പി.ടി.എ. പ്രസിഡണ്ട്=താഹിറ എം പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=47220-MALP | ||
|size=350px | |size=350px | ||
|caption= | |caption=47220 MALP | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 67: | വരി 67: | ||
ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ വേരുറച്ച ശേഷം അവരുടെ നയരുപികരണത്തിൽ വിദ്യാഭ്യാസത്തിനു സ്‌ഥാനം ലഭിച്ചു. അങ്ങനെയാണ് പൊതുവിദ്യാലയങ്ങൾ ഉണ്ടാകുന്നത്. അക്കാലത്ത് സ്‌ഥാപിക്കപ്പെട്ട പൊതു സ്കൂളിലൊന്നാണ് മാവൂർ എ എൽ പി സ്കൂൾ. കോഴിക്കോട് താലൂക്ക് മാവൂരംശം മാവൂർ ദേശത്തിലാണ് ഇത് സ്‌ഥാപിക്കപ്പെട്ടത്.ഈ സ്കൂളിന്റെ സ്‌ഥാപന മാനേജർ ആക്കാലത്ത് മാവൂരിലെ ജന്മിയായിരുന്നു എടലക്കുളത്ത് പറമ്പത്ത് ഇല്ലത്ത് ഗംഗധരൻ നമ്പൂതിരി ആയിരുന്നു. അദ്ദേഹം തന്റെ മാനേജ്മെന്റ് മറ്റൊരു ജന്മിയായിരുന്ന എരഞ്ഞിമണ്ണ രാമൻ തലാപ്പു നായർക് കൈമാറി.കുറച്ചു കാലങ്ങൾക്കു ശേഷം മാവൂരിലെ മറ്റൊരു ജന്മി കുടുംബംഗമായ ഇ. ശങ്കരൻനായർക്കു കൈമാറി. പിന്നെയും പലപ്പോഴായി മാനേജ്‍മെന്റിൽ മാറ്റങ്ങൾ നടന്നിട്ടുണ്ട്. മാനേജ്‍മെന്റ് അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് സ്കൂളിന്റെ സ്‌ഥാനം പലപ്പോഴും മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊന്നും വസ്തുനിഷ്ഠമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നിലവിലുള്ള രേഖകൾ പ്രകാരം കോരൻ തത്തൂര് s/o പെരവൻ എന്ന ആളാണ് സ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ പഠിതാവ്.1945ൽ മാനേജർ ആയിരുന്ന ഇ.എൻ. ചേ ണുനായരാണ് തന്റെ മാനേജ്‍മെന്റ് ശ്രീ ഇ. എൻ. വാസുദേവൻ നായർക്ക് കൈമാറ്റം ചെയ്തത്.1959ൽ ഈ സ്കൂളിന്റെ കെട്ടിടവും സ്‌ഥലവും ഗ്വാളിയോർ റയോൺസ് കമ്പനിക്കു വേണ്ടി എക്വയർ ചെയ്തു.1963 വരെ താൽകാലിക ഷെഡ്ഡുകളിലും മറ്റുമായി സ്കൂൾ പ്രവർത്തിച്ചു വരികയായിരുന്നു.ഈ ഘട്ടത്തിൽ കോഴിക്കോട് താലൂക്ക് പുളക്കോടംശം അരയൻകോട് ദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അരയൻകോടിന്റെ പിന്നോകാവസ്ഥയും തദ്ദേശിയരുടെ വികാരങ്ങളും മനസിലാക്കിയ ചില സാമൂഹ്യ പ്രവർത്തകർ മാനേജർ ശ്രീ .ഇ. എൻ. വാസുദേവൻ നായരെ സമീപിക്കുകയും സ്‌ഥിരം കെട്ടിടമോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന പ്രസ്തുത സ്കൂൾ അരയൻകോടിലേക്ക് മാറ്റി സ്‌ഥാപിക്കുന്നതിനെ കുറിച്ച് ആലോചന നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് മാനേജർ ഡിപ്പാർട്മെന്റിലേക്ക് ഇതിനുള്ള അനുമതിക്കായി അപേക്ഷ നൽകി. തൽഫലമായി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്‌ട്ര ക്ഷന്റെ 3-12-1962 ലെ ബി3 41677/62 ഉത്തരവ് പ്രകാരം അരയൻകോട് പ്രദേശത്ത് റിസ 8/1 നമ്പർ ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെടുകയും 1963- 64 അധ്യയനവർഷത്തിൽ പഠനം ആരംഭിക്കുകയും ചെയ്തു.അരയൻകോട് ദേശത്ത് റി.സ.8/1 ലും കണ്ണിപറമ്പ് ദേശത്ത് റി.സ.46 /.43എയിലും പെട്ട 25 സെന്റ് വിസ്തീർണ്ണമുണ്ട് സ്കൂൾ കോമ്പൗണ്ടിന്. 1963-ൽ സ്കൂൾ ആരംഭിച്ചത് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി മൊത്തം 147 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ടാണ്. ഔദ്യോഗികമായി സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ ഈ കുട്ടികളെ ക്ലാസ്സുകളിൽ ഇരുത്തി പഠിപ്പിച്ച വിവിധ ക്ലാസുകളിലേക്ക് പ്രവേശനത്തിന് യോഗ്യരാക്കുകയായിരുന്നു. 20-5- 1963 മൊയ്തീൻ വളയം കോട്ടമ്മൽ എന്ന കുട്ടിക്ക് ആദ്യം പ്രവേശനം നൽകിയത്. ശ്രീമതി പി ദേവിയായിരുന്നു അന്നത്തെ പ്രധാന അധ്യാപിക. അവർ 9-12- 63 രാജിവെച്ച ഒഴിവിലാണ് മാനേജർ കൂടിയായിരുന്ന ഈ .എൻ .വാസുദേവൻ നായർ പ്രധാന അധ്യാപകനായി ചുമതലയേൽക്കുന്നത്. തദ്ദേശീയരുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിലെ കൂട്ടായ്മകൾക്ക് ഈ സ്ഥാപനം ആണ് എന്നും ആതിഥ്യമരുളുന്നത് | ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ വേരുറച്ച ശേഷം അവരുടെ നയരുപികരണത്തിൽ വിദ്യാഭ്യാസത്തിനു സ്‌ഥാനം ലഭിച്ചു. അങ്ങനെയാണ് പൊതുവിദ്യാലയങ്ങൾ ഉണ്ടാകുന്നത്. അക്കാലത്ത് സ്‌ഥാപിക്കപ്പെട്ട പൊതു സ്കൂളിലൊന്നാണ് മാവൂർ എ എൽ പി സ്കൂൾ. കോഴിക്കോട് താലൂക്ക് മാവൂരംശം മാവൂർ ദേശത്തിലാണ് ഇത് സ്‌ഥാപിക്കപ്പെട്ടത്.ഈ സ്കൂളിന്റെ സ്‌ഥാപന മാനേജർ ആക്കാലത്ത് മാവൂരിലെ ജന്മിയായിരുന്നു എടലക്കുളത്ത് പറമ്പത്ത് ഇല്ലത്ത് ഗംഗധരൻ നമ്പൂതിരി ആയിരുന്നു. അദ്ദേഹം തന്റെ മാനേജ്മെന്റ് മറ്റൊരു ജന്മിയായിരുന്ന എരഞ്ഞിമണ്ണ രാമൻ തലാപ്പു നായർക് കൈമാറി.കുറച്ചു കാലങ്ങൾക്കു ശേഷം മാവൂരിലെ മറ്റൊരു ജന്മി കുടുംബംഗമായ ഇ. ശങ്കരൻനായർക്കു കൈമാറി. പിന്നെയും പലപ്പോഴായി മാനേജ്‍മെന്റിൽ മാറ്റങ്ങൾ നടന്നിട്ടുണ്ട്. മാനേജ്‍മെന്റ് അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് സ്കൂളിന്റെ സ്‌ഥാനം പലപ്പോഴും മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊന്നും വസ്തുനിഷ്ഠമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നിലവിലുള്ള രേഖകൾ പ്രകാരം കോരൻ തത്തൂര് s/o പെരവൻ എന്ന ആളാണ് സ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ പഠിതാവ്.1945ൽ മാനേജർ ആയിരുന്ന ഇ.എൻ. ചേ ണുനായരാണ് തന്റെ മാനേജ്‍മെന്റ് ശ്രീ ഇ. എൻ. വാസുദേവൻ നായർക്ക് കൈമാറ്റം ചെയ്തത്.1959ൽ ഈ സ്കൂളിന്റെ കെട്ടിടവും സ്‌ഥലവും ഗ്വാളിയോർ റയോൺസ് കമ്പനിക്കു വേണ്ടി എക്വയർ ചെയ്തു.1963 വരെ താൽകാലിക ഷെഡ്ഡുകളിലും മറ്റുമായി സ്കൂൾ പ്രവർത്തിച്ചു വരികയായിരുന്നു.ഈ ഘട്ടത്തിൽ കോഴിക്കോട് താലൂക്ക് പുളക്കോടംശം അരയൻകോട് ദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അരയൻകോടിന്റെ പിന്നോകാവസ്ഥയും തദ്ദേശിയരുടെ വികാരങ്ങളും മനസിലാക്കിയ ചില സാമൂഹ്യ പ്രവർത്തകർ മാനേജർ ശ്രീ .ഇ. എൻ. വാസുദേവൻ നായരെ സമീപിക്കുകയും സ്‌ഥിരം കെട്ടിടമോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന പ്രസ്തുത സ്കൂൾ അരയൻകോടിലേക്ക് മാറ്റി സ്‌ഥാപിക്കുന്നതിനെ കുറിച്ച് ആലോചന നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് മാനേജർ ഡിപ്പാർട്മെന്റിലേക്ക് ഇതിനുള്ള അനുമതിക്കായി അപേക്ഷ നൽകി. തൽഫലമായി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്‌ട്ര ക്ഷന്റെ 3-12-1962 ലെ ബി3 41677/62 ഉത്തരവ് പ്രകാരം അരയൻകോട് പ്രദേശത്ത് റിസ 8/1 നമ്പർ ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെടുകയും 1963- 64 അധ്യയനവർഷത്തിൽ പഠനം ആരംഭിക്കുകയും ചെയ്തു.അരയൻകോട് ദേശത്ത് റി.സ.8/1 ലും കണ്ണിപറമ്പ് ദേശത്ത് റി.സ.46 /.43എയിലും പെട്ട 25 സെന്റ് വിസ്തീർണ്ണമുണ്ട് സ്കൂൾ കോമ്പൗണ്ടിന്. 1963-ൽ സ്കൂൾ ആരംഭിച്ചത് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി മൊത്തം 147 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ടാണ്. ഔദ്യോഗികമായി സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ ഈ കുട്ടികളെ ക്ലാസ്സുകളിൽ ഇരുത്തി പഠിപ്പിച്ച വിവിധ ക്ലാസുകളിലേക്ക് പ്രവേശനത്തിന് യോഗ്യരാക്കുകയായിരുന്നു. 20-5- 1963 മൊയ്തീൻ വളയം കോട്ടമ്മൽ എന്ന കുട്ടിക്ക് ആദ്യം പ്രവേശനം നൽകിയത്. ശ്രീമതി പി ദേവിയായിരുന്നു അന്നത്തെ പ്രധാന അധ്യാപിക. അവർ 9-12- 63 രാജിവെച്ച ഒഴിവിലാണ് മാനേജർ കൂടിയായിരുന്ന ഈ .എൻ .വാസുദേവൻ നായർ പ്രധാന അധ്യാപകനായി ചുമതലയേൽക്കുന്നത്. തദ്ദേശീയരുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിലെ കൂട്ടായ്മകൾക്ക് ഈ സ്ഥാപനം ആണ് എന്നും ആതിഥ്യമരുളുന്നത് | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ == | ||
ഈ സ്കുൂളിൽ 6 ക്ലാസ് റൂമുകൾ,ഓഫിസ് മുറി, സ്റ്റോർ, അടുക്കള, ബാത്ത് റൂം, മൂത്രപ്പുര, കളി മുറ്റം,ലെെബ്രറി, പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ, ബെൻചുകൾ, അലമാരകൾ, ഉച്ച ഭാഷിണി, മേശകൾ, കസേരകൾ, സ്റ്റൂളുകൾ, ഏതാനും കളി ഉപകരണങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.. | ഈ സ്കുൂളിൽ 6 ക്ലാസ് റൂമുകൾ,ഓഫിസ് മുറി, സ്റ്റോർ, അടുക്കള, ബാത്ത് റൂം, മൂത്രപ്പുര, കളി മുറ്റം,ലെെബ്രറി, പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ, ബെൻചുകൾ, അലമാരകൾ, ഉച്ച ഭാഷിണി, മേശകൾ, കസേരകൾ, സ്റ്റൂളുകൾ, ഏതാനും കളി ഉപകരണങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.. | ||
==മികവുകൾ== | ==മികവുകൾ == | ||
വരി 83: | വരി 83: | ||
> കൃഷി സ്ഥലങ്ങൾ, ജലാശയങ്ങൾ മൺ പാത്ര നിർമാണം എന്നീ ഫീൽഡ് ട്രിപ്പുകൾ നടത്തി. | > കൃഷി സ്ഥലങ്ങൾ, ജലാശയങ്ങൾ മൺ പാത്ര നിർമാണം എന്നീ ഫീൽഡ് ട്രിപ്പുകൾ നടത്തി. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ == | ||
ഓണാഘോഷം, കൃസ്തുമസ്, റംസാൻ, ഈദ്, പുതുവത്സരം, ശിശുദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, നബി ദിനം, വിജയദശമി, മുതലായ ദിനാചരണങ്ങൾ നടത്തുന്നു.. | ഓണാഘോഷം, കൃസ്തുമസ്, റംസാൻ, ഈദ്, പുതുവത്സരം, ശിശുദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, നബി ദിനം, വിജയദശമി, മുതലായ ദിനാചരണങ്ങൾ നടത്തുന്നു.. | ||
വരി 93: | വരി 93: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്== | ===ഹരിതപരിസ്ഥിതി ക്ളബ് == | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== |