ജി.എച്ച്.എസ്.എസ്. വക്കം (മൂലരൂപം കാണുക)
03:41, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാണ്.... എഴുത്തും വായനയുമറിയാത്തവര്‍ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടില്‍ കൊച്ചുപപ്പുതരകനെന്ന ക്രാന്തദര്‍ശിയുടെ നിശ്ചയദാര്‍ഢ്യമാണ് 1900ല്‍ സ്ഥാപിതമായ പൊട്ടച്ചന്‍വിളാകം പ്രൈമറി സ്കൂള്‍. ശ്രീ. ചെങ്ങന്നൂര്‍ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്. 1905ല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍. | "[[വക്കം]] പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാണ്.... എഴുത്തും വായനയുമറിയാത്തവര്‍ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടില്‍ കൊച്ചുപപ്പുതരകനെന്ന ക്രാന്തദര്‍ശിയുടെ നിശ്ചയദാര്‍ഢ്യമാണ് 1900ല്‍ സ്ഥാപിതമായ പൊട്ടച്ചന്‍വിളാകം പ്രൈമറി സ്കൂള്‍. ശ്രീ. ചെങ്ങന്നൂര്‍ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്. 1905ല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍. | ||
1961-62ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ആദ്യ ഹെഡ്മാസ്റ്റര് ശ്രീ. മുഹമ്മദ് അബ്ദയായിരുന്നു. 1983-84ല്‍ അഗ്രികള്‍ച്ചര്‍ ഐച്ഛികമായി വൊക്കേഷണല്‍ കോഴ്സ് ആരംഭിച്ചു. | 1961-62ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ആദ്യ ഹെഡ്മാസ്റ്റര് ശ്രീ. മുഹമ്മദ് അബ്ദയായിരുന്നു. 1983-84ല്‍ അഗ്രികള്‍ച്ചര്‍ ഐച്ഛികമായി വൊക്കേഷണല്‍ കോഴ്സ് ആരംഭിച്ചു. | ||