Jump to content
സഹായം

"ബി.സി.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഇൻഫോ ബോക്സ് തിരുത്തി)
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
   ഗുരുവായൂർ നഗരസഭയിലെ  38 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് .    1940  ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ        പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്‌തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ  ആയി  ഇന്നും നിലനിൽക്കുന്നു .
   ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് .    1940  ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ        പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്‌തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ  ആയി  ഇന്നും നിലനിൽക്കുന്നു .

== '''ഭൗതികസൗകര്യങ്ങൾ''' ==എൽ ഷെയ്‌പിൽ  സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം ,സ്‌റ്റേജ് ,ഗ്രീൻ റൂം ,കമ്പ്യൂട്ടർ റൂം ,ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും പ്രതേകമൂത്രപ്പുരകൾ ,ശൗചാലയങ്ങൾ ,അടുക്കള ,പൈപ്പ്  സംവിധാനങ്ങൾ എന്നിവ  ഉണ്ട് .രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 398 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു .8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു   

വരി 96: വരി 96:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.617735°,76.032505°|zoom=18}}
{{#multimaps:10.617735°,76.032505°|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232763" എന്ന താളിൽനിന്ന് ശേഖരിച്ചത്