Jump to content

"കണിച്ചുകുളം എസ്എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ക്ലാസ്സ്മുറികൾ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. അതുപോലെ കളിസ്ഥലങ്ങൾ,പൂന്തോട്ടം , കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യം, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് മെച്ചമായ ഒരു പാചകപ്പുരയുമുണ്ട്. [[കണിച്ചുകുളം എസ്എ എൽ പി എസ്/സൗകര്യങ്ങൾ|തുടർന്നുവായിക്കുക]] കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വൃത്തിയുള്ള ശൗചാലയവും  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട് . അതേപോലെ കുട്ടികളുടെ സ്വന്തം കൃഷിത്തോട്ടവും ,ശലഭോദ്യാനവും സ്‌കൂളിലുണ്ട് .സ്‌കൂളിന്റെ ശാന്തമായ ഈ അന്തരീക്ഷം കുട്ടികൾക്ക് കൂടുതൽ ഉന്മേഷവും ഉത്സാഹവും ആരോഗ്യവും നൽകുന്നു .
വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ക്ലാസ്സ്മുറികൾ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. അതുപോലെ കളിസ്ഥലങ്ങൾ,പൂന്തോട്ടം , കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യം, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് മെച്ചമായ ഒരു പാചകപ്പുരയുമുണ്ട്. [[കണിച്ചുകുളം എസ്എ എൽ പി എസ്/സൗകര്യങ്ങൾ|തുടർന്നുവായിക്കുക]] .




33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232545" എന്ന താളിൽനിന്ന് ശേഖരിച്ചത്